- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എടിഎം വഴി വിദേശ കറൻസിയും ലഭ്യമാകും; അൽ റിയാദ് ബാങ്കിന്റെ പുതിയ സംരഭത്തിന് തുടക്കമായി
സൗദിയിലെ എല്ലാ എടിഎമ്മുകൡലും വിദേശകറൻസികൾ ലഭ്യമാകുന്ന അൽറിയാദ് ബാങ്കിന്റെ പുതിയ സംരഭത്തിന് തുടക്കമായി. പുതിയ സംരഭത്തിലൂടെ ഡോളർ, പൗണ്ട്, യൂറോ, തുടങ്ങിയ വിദേശകറൻസികളാണ് എടിഎമ്മുകൾ വഴി ലഭ്യമാവുക. നിലവിൽ റിയാദിലെ ഖുർതുബ, അൽറൗദ, അൽ റാബിയ ശാഖകളിലും ജിദ്ദയിൽ സാരി സ്ട്രീറ്റ്, മുഹമ്മദിയ്യ, ബസാതീൻ, തഹലിയ ശാഖകളിലും ദമാം, അൽ കോബാർ, ഹുഫൂഫ്, ഹായിൽ, റാബിഗ് എന്നിവിടങ്ങളിലുമാണ് വിദേശ കറൻസികൾ ലഭ്യമാകുന്ന എടിഎമ്മുകൾ സ്ഥാപിച്ചിരിക്കുന്നത്. 24 മണിക്കൂറും മികച്ച വിനിമയ നിരക്കിൽ സേവനം ലഭ്യമാകുന്ന രീതിയിലാണ് എടിഎമ്മുകളുടെ പ്രവർത്തനം.
സൗദിയിലെ എല്ലാ എടിഎമ്മുകൡലും വിദേശകറൻസികൾ ലഭ്യമാകുന്ന അൽറിയാദ് ബാങ്കിന്റെ പുതിയ സംരഭത്തിന് തുടക്കമായി. പുതിയ സംരഭത്തിലൂടെ ഡോളർ, പൗണ്ട്, യൂറോ, തുടങ്ങിയ വിദേശകറൻസികളാണ് എടിഎമ്മുകൾ വഴി ലഭ്യമാവുക.
നിലവിൽ റിയാദിലെ ഖുർതുബ, അൽറൗദ, അൽ റാബിയ ശാഖകളിലും ജിദ്ദയിൽ സാരി സ്ട്രീറ്റ്, മുഹമ്മദിയ്യ, ബസാതീൻ, തഹലിയ ശാഖകളിലും ദമാം, അൽ കോബാർ, ഹുഫൂഫ്, ഹായിൽ, റാബിഗ് എന്നിവിടങ്ങളിലുമാണ് വിദേശ കറൻസികൾ ലഭ്യമാകുന്ന എടിഎമ്മുകൾ സ്ഥാപിച്ചിരിക്കുന്നത്. 24 മണിക്കൂറും മികച്ച വിനിമയ നിരക്കിൽ സേവനം ലഭ്യമാകുന്ന രീതിയിലാണ് എടിഎമ്മുകളുടെ പ്രവർത്തനം.
Next Story