- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
എംടിഎം കാർഡുകൾ ഉപയോഗിക്കുമ്പോൾ ഏർപ്പെടുത്തിയിരുന്ന ഫീസ് ഇനി നല്‌കേണ്ട; ഫീസ് നിർത്തലാക്കാൻ തീരുമാനിച്ചത് എഎൻഎസ് അടക്കം പ്രമുഖ നാല് ബാങ്കുകൾ
എടിഎം വഴി പണം എടുക്കുമ്പോൾ ഉപഭോക്താക്കൾ നല്കിയിരുന്ന ഫീസ് ഇനി നല്‌കേണ്ട. രാജ്യത്തെ , കോമൺ വെൽത്ത്, എഎൻഎസ്, വെസ്റ്റ്പാക്, എൻഎബി എന്നിങ്ങനെയുള്ള പ്രമുഖ ബാങ്കുകളാണ് ഫീസ് നിർത്തലാക്കാൻ തീരുമാനിച്ചത്.കോമൺവെൽത്ത് ബാങ്കാണ് ആണ് ഇത് സംബന്ധിച്ച തീരുമാനം ഞായറാഴ്ച രാവിലെ ആദ്യം പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ മറ്റ് ബാങ്കുകളും ഇക്കാര്യം അറിയിക്കുകയായിരുന്നു. ഇതര ബാങ്കുകളുടെ എ ടി എം ഉപയോഗിക്കുമ്പോൾ രണ്ടു ഡോളറോ രണ്ടര ഡോളറോ ആണ് ഫീസ് ഈടാക്കിയിരുന്നത്. ഇതുവഴി 500 മില്യൺ ഡോളർ ആണ് കഴിഞ്ഞ സാമ്പത്തിക വർഷം ഓസ്ട്രേലിയയിലെ ബാങ്കുകൾക്ക് ലഭിച്ചിരുന്നത്. എന്നാൽ വിദേശ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിക്കുന്നവരിൽ നിന്നും ഫീസ് തുടർന്നും ഈടാക്കും.
എടിഎം വഴി പണം എടുക്കുമ്പോൾ ഉപഭോക്താക്കൾ നല്കിയിരുന്ന ഫീസ് ഇനി നല്‌കേണ്ട. രാജ്യത്തെ , കോമൺ വെൽത്ത്, എഎൻഎസ്, വെസ്റ്റ്പാക്, എൻഎബി എന്നിങ്ങനെയുള്ള പ്രമുഖ ബാങ്കുകളാണ് ഫീസ് നിർത്തലാക്കാൻ തീരുമാനിച്ചത്.കോമൺവെൽത്ത് ബാങ്കാണ് ആണ് ഇത് സംബന്ധിച്ച തീരുമാനം ഞായറാഴ്ച രാവിലെ ആദ്യം പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ മറ്റ് ബാങ്കുകളും ഇക്കാര്യം അറിയിക്കുകയായിരുന്നു.
ഇതര ബാങ്കുകളുടെ എ ടി എം ഉപയോഗിക്കുമ്പോൾ രണ്ടു ഡോളറോ രണ്ടര ഡോളറോ ആണ് ഫീസ് ഈടാക്കിയിരുന്നത്. ഇതുവഴി 500 മില്യൺ ഡോളർ ആണ് കഴിഞ്ഞ സാമ്പത്തിക വർഷം ഓസ്ട്രേലിയയിലെ ബാങ്കുകൾക്ക് ലഭിച്ചിരുന്നത്.
എന്നാൽ വിദേശ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിക്കുന്നവരിൽ നിന്നും ഫീസ് തുടർന്നും ഈടാക്കും.
Next Story