- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
എടിഎം യൂസേജ് ചാർജ് റദ്ദാക്കിയതായി സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റിൻ: ഇനി മുതൽ 100 ഫിൽസ് ചാർജ് അടയ്ക്കേണ്ടതില്ല
മനാമ: എടിഎം ഉപയോഗത്തിന് ഉപയോക്താക്കളിൽ നിന്ന് ഈടാക്കിയിരുന്ന യൂസേജ് ഫീ റദ്ദാക്കിയതായി സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റിൻ (സിബിബി) അറിയിച്ചു. നിലവിൽ എടിഎം ഉപയോഗത്തിന് 100 ഫിൽസാണ് ഉപയോക്താക്കളിൽ നിന്ന് ബാങ്കുകൾ ഈടാക്കിയിരുന്നത്. ഇനി മുതൽ ഇത്തരത്തിൽ എടിഎം ഉപയോഗിക്കുന്നതിന് യൂസേജ് ചാർജ് ഈടാക്കേണ്ടതില്ലെന്നാണ് സിബിബിയുടെ ഉത്തരവ്. ഇതു സംബന്ധിച്ച അറിയിപ്പുകൾ എല്ലാ റീട്ടെയ്ൽ ബാങ്കുകൾക്കും സിബിബി നൽകിയിട്ടുണ്ട്. പുതിയ ഉത്തരവ് നടപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും സിബിബി ബാങ്കുകൾക്ക് നിർദ്ദേശം നൽകി. ബഹ്‌റിനിലെ ബാങ്കിങ് മേഖലയുടെ നിയന്ത്രണം പൂർണമായും സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റിന്റെ കീഴിലാണ്.
മനാമ: എടിഎം ഉപയോഗത്തിന് ഉപയോക്താക്കളിൽ നിന്ന് ഈടാക്കിയിരുന്ന യൂസേജ് ഫീ റദ്ദാക്കിയതായി സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റിൻ (സിബിബി) അറിയിച്ചു. നിലവിൽ എടിഎം ഉപയോഗത്തിന് 100 ഫിൽസാണ് ഉപയോക്താക്കളിൽ നിന്ന് ബാങ്കുകൾ ഈടാക്കിയിരുന്നത്. ഇനി മുതൽ ഇത്തരത്തിൽ എടിഎം ഉപയോഗിക്കുന്നതിന് യൂസേജ് ചാർജ് ഈടാക്കേണ്ടതില്ലെന്നാണ് സിബിബിയുടെ ഉത്തരവ്. ഇതു സംബന്ധിച്ച അറിയിപ്പുകൾ എല്ലാ റീട്ടെയ്ൽ ബാങ്കുകൾക്കും സിബിബി നൽകിയിട്ടുണ്ട്.
പുതിയ ഉത്തരവ് നടപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും സിബിബി ബാങ്കുകൾക്ക് നിർദ്ദേശം നൽകി. ബഹ്‌റിനിലെ ബാങ്കിങ് മേഖലയുടെ നിയന്ത്രണം പൂർണമായും സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റിന്റെ കീഴിലാണ്.
Next Story