ഫിലാഡൽഫിയ: ഇലന്തൂർ ആറ്റൂർ കുഴിപറമ്പിൽ കെ.എ. തോമസിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ തോമസ് (64) നിര്യാതയായി. ഇലന്തൂർ പേർക്കേട്ട് കാലായിൽ കുടുംബാംഗമാണ് പരേത. സംസ്‌കാരം  17-ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കാരൂർ സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: കെ.എ. തോമസ്.മക്കൾ: സെലിൻ, ഷെറിൾ, ലിൻഡ.

മരുമക്കൾ: അനിൽ (ഇലന്തൂർ), ബിനോയി (കുവൈറ്റ്), റോബർട്ട് ജോസഫ് (ഫിലാഡൽഫിയ, യു.എസ്.എ). കൊച്ചുമക്കൾ: കെവിൻ, കാവ്യ, ക്രിസ്റ്റി, കാരൻ, കെയിലബ്, റൂബിൻ, റെയൻ, റേബ. കൂടുതൽ വിവരങ്ങൾക്ക്: കെ.എ. തോമസ് (944 643 0316). സാംകുട്ടി കുഞ്ഞച്ചൻ അറിയിച്ചതാണിത്.