- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ഓക് ലാന്റും പരിസര പ്രദേശങ്ങളും മഴയിൽ മുങ്ങി; ആയിരത്തോളം വീടുകളിൽ വൈദ്യുതി ഇല്ല; എങ്ങും ഗതാഗത കുരുക്ക്; ട്രെയിൻ സർവ്വീസ് പലതും സമയം തെറ്റി ഓടുന്നു; ജനങ്ങൾ ദുരിതത്തിൽ
ഓക് ലാന്റിൽ കഴിഞ്ഞ ദിവസം തുടങ്ങിയ കനത്ത മഴയിൽ ജനജീവിതം ദുസ്സഹമായി രിക്കുകയാണ്. ആയിരത്തോളം വീടുകളിൽ വൈദ്യുതിയില്ലാതയെും വെള്ളം കയറിയ അവസഥയും ജനങ്ങളെ ദുരതത്തിലാഴ്‌ത്തിയിരിക്കുകയാണ്. നോർത്ത് ലാന്റ്, ക്രോമാൻഡേൽ പെനിൻസ്വല, ബെ ഓഫ് പ്ലെന്റി, ഓക്ലാന്റ് തുടങ്ങിയ സ്ഥങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട് കാലാവസ്ഥാ വിഭാഗം വീണ്ടും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഓക്ലാന്റിൽ മണിക്കൂറിൽ 25 മില്ലിമീറ്റർ കനത്തിൽ മഴ വീണതോടെ റോഡുകൾ പലതും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. വീടുകളിലും വെള്ളം കയറിയതിനെ തുടർന്ന് നിരവധി പേരെ മാറ്റി പാർപ്പിട്ടിട്ടുണ്ട്. നോർത്ത് ഐലന്റിലെ പല സ്‌കൂളുകളും ഇന്ന് അടച്ചു. നാല് സ്‌കൂളുകളും അഞ്ചോളം ഡേ കെയറുകളുമാണ് മഴ മൂലം അടച്ചത്. കൂടാതെ രാത്രയുണ്ട കനത്ത കാറ്റിലും മഴയും മൂലം ഗതാഗത സർവ്വീസുകളും താളം തെറ്റിയിട്ടുണ്ട്. യാത്രക്കിറങ്ങുന്നവർ ട്രെയിൻ സമയമടക്കം ഉറപ്പ് വരുത്തിയതിന് ശേഷം യാത്ര തിരിക്കാനും അധികൃതർ അറിയിച്ചു.
ഓക് ലാന്റിൽ കഴിഞ്ഞ ദിവസം തുടങ്ങിയ കനത്ത മഴയിൽ ജനജീവിതം ദുസ്സഹമായി രിക്കുകയാണ്. ആയിരത്തോളം വീടുകളിൽ വൈദ്യുതിയില്ലാതയെും വെള്ളം കയറിയ അവസഥയും ജനങ്ങളെ ദുരതത്തിലാഴ്‌ത്തിയിരിക്കുകയാണ്. നോർത്ത് ലാന്റ്, ക്രോമാൻഡേൽ പെനിൻസ്വല, ബെ ഓഫ് പ്ലെന്റി, ഓക്ലാന്റ് തുടങ്ങിയ സ്ഥങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട് കാലാവസ്ഥാ വിഭാഗം വീണ്ടും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
ഓക്ലാന്റിൽ മണിക്കൂറിൽ 25 മില്ലിമീറ്റർ കനത്തിൽ മഴ വീണതോടെ റോഡുകൾ പലതും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. വീടുകളിലും വെള്ളം കയറിയതിനെ തുടർന്ന് നിരവധി പേരെ മാറ്റി പാർപ്പിട്ടിട്ടുണ്ട്.
നോർത്ത് ഐലന്റിലെ പല സ്‌കൂളുകളും ഇന്ന് അടച്ചു. നാല് സ്‌കൂളുകളും അഞ്ചോളം ഡേ കെയറുകളുമാണ് മഴ മൂലം അടച്ചത്. കൂടാതെ രാത്രയുണ്ട കനത്ത കാറ്റിലും മഴയും മൂലം ഗതാഗത സർവ്വീസുകളും താളം തെറ്റിയിട്ടുണ്ട്. യാത്രക്കിറങ്ങുന്നവർ ട്രെയിൻ സമയമടക്കം ഉറപ്പ് വരുത്തിയതിന് ശേഷം യാത്ര തിരിക്കാനും അധികൃതർ അറിയിച്ചു.