ക് ലാന്റ് ലിങ്വീസ് ഇന്റർനാഷൻ ഇന്റസ്റ്റിറ്റിയൂറ്റിലേക്ക് വിദേശ വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്നത് നിർത്തിവച്ചു.ഇംഗ്ലീഷ് ബിസിനസ് കോഴ്‌സുകളിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ ലംഘിച്ചുവെന്ന ആരോപണത്തിന്റെ പേരിലാണ് വിസ പുതിയതായി നല്കുന്നത് നിർത്തലാക്കിയത്.

ആരോപണം ഉയർന്നതിനെ തുടർന്ന് ന്യൂസിലന്റ് ക്വാളിഫിക്കേഷൻ അഥോറിറ്റി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോൾ വിസ ലഭിച്ചിരിക്കുന്ന കുട്ടികൾക്ക് പഠനം തുടരാവുന്നതാണ്.

കഴിഞ്ഞ മാസം മറ്റൊരു കോളേജായ ഇന്റർനാഷണൽ കോളേജിലും എന്ററോമെന്റ് നടത്തുന്നതിന് തടസം നേരിട്ടിരുന്നു.