- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഓസ്ട്രേലിയൻ നിരത്തുകൾ കൈയടക്കാൻ ഡ്രൈവറില്ലാ കാറുകളും എത്തുന്നു; സ്വയം ഓടുന്ന കാറുകൾ അടുത്തയാഴ്ച നിരത്തിലിറങ്ങും
ഓസ്ട്രേലിയൻ നിരത്തുകൾ കൈയടക്കാൻ ഡ്രൈവറില്ലാ കാറുകളും എത്തിക്കഴിഞ്ഞു. രാജ്യത്ത് സ്വയം ഓടുന്ന കാറുകൾ അടുത്താഴ്‌ച്ച മുതൽ നിരത്തിലിറങ്ങും. കാറിന്റെ വിപണനോദ്ഘാടനം ഇന്നലെ വിക്ടോറിയയിൽ നടന്നു. റോഡുകളിലെ പ്രശ്നങ്ങളും അപകടങ്ങളും ഗതാഗതക്കുരുക്കും കുറയ്ക്കാൻ സ്വയമോടുന്ന കാറിന് കഴിയുമെന്ന് അധികൃതരുടെ പ്രതീക്ഷ.വിക്ടോറിയൻ സർക്കാരുമായി ചേർന്ന് ജർമൻ കമ്പനിയായ ബോസ്‌കാണ് കാർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. 1.2 ദശലക്ഷം ഡോളറിന്റെ പദ്ധതിയാണ് ഇതോടെ യാഥാർഥ്യമായിരിക്കുന്നത്. ഡ്രൈവർ ഉണ്ടെങ്കിലും ഇല്ലെങ്കിലും വാഹനം സ്വയം റോഡുകളിൽ സഞ്ചരിക്കും. കാൽ നടയാത്രക്കാർ, സൈക്കിൾ യാത്രക്കാർ, മറ്റു വാഹനങ്ങൾ തുടങ്ങിയ വഴിയിലെ തടസങ്ങൾ എന്നിവ കണ്ടെത്താൻ കാറിനുള്ളിൽ സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്. ആറ് റഡാറുകൾ, ആറ് ലിഡാറുകൾ, സ്റ്റീരിയോ-വീഡിയോ കാമറകൾ തുടങ്ങിയവയും കാറിനൊപ്പം ഘടിപ്പിച്ചിട്ടുണ്ട്,
ഓസ്ട്രേലിയൻ നിരത്തുകൾ കൈയടക്കാൻ ഡ്രൈവറില്ലാ കാറുകളും എത്തിക്കഴിഞ്ഞു. രാജ്യത്ത് സ്വയം ഓടുന്ന കാറുകൾ അടുത്താഴ്‌ച്ച മുതൽ നിരത്തിലിറങ്ങും. കാറിന്റെ വിപണനോദ്ഘാടനം ഇന്നലെ വിക്ടോറിയയിൽ നടന്നു.
റോഡുകളിലെ പ്രശ്നങ്ങളും അപകടങ്ങളും ഗതാഗതക്കുരുക്കും കുറയ്ക്കാൻ സ്വയമോടുന്ന കാറിന് കഴിയുമെന്ന് അധികൃതരുടെ പ്രതീക്ഷ.വിക്ടോറിയൻ സർക്കാരുമായി ചേർന്ന് ജർമൻ കമ്പനിയായ ബോസ്‌കാണ് കാർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. 1.2 ദശലക്ഷം ഡോളറിന്റെ പദ്ധതിയാണ് ഇതോടെ യാഥാർഥ്യമായിരിക്കുന്നത്.
ഡ്രൈവർ ഉണ്ടെങ്കിലും ഇല്ലെങ്കിലും വാഹനം സ്വയം റോഡുകളിൽ സഞ്ചരിക്കും. കാൽ നടയാത്രക്കാർ, സൈക്കിൾ യാത്രക്കാർ, മറ്റു വാഹനങ്ങൾ തുടങ്ങിയ വഴിയിലെ തടസങ്ങൾ എന്നിവ കണ്ടെത്താൻ കാറിനുള്ളിൽ സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്. ആറ് റഡാറുകൾ, ആറ് ലിഡാറുകൾ, സ്റ്റീരിയോ-വീഡിയോ കാമറകൾ തുടങ്ങിയവയും കാറിനൊപ്പം ഘടിപ്പിച്ചിട്ടുണ്ട്,