ബ്രിസ്‌ബെന്‍ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗത്തില്‍ 2024- 25 വര്‍ഷത്തേക്കുളള ഭാരവാഹികളെ തെരഞ്ഞെടുത്തു. രാജേഷ് മോഹിനി പ്രസിഡന്റായും ജിസ് ജോസ് സെക്രട്ടറിയായും പുതിയ സാരഥികളാണ് വരുന്നത്. ട്രെഷറര്‍ എല്‍ദോ തോമസ്, വൈസ് പ്രസിഡന്റ് റെജി ചാക്കോ, ജോ സെക്രട്ടറി പോള്‍ പുതുപ്പള്ളില്‍, പി ആര്‍ ഓ ജിജോ അക്കാനത്ത് എന്നിവരായിരിക്കും,

സിജു കുഞ്ഞുവറീത്, ഷിബു മാത്യു, വര്‍ഗീസ് ജോണ്‍, ഡോണ്‍ വര്‍ഗീസ്, ജിജോ ജോസ് എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്.