സിഡ്നി : കൊച്ചിൻ ഷിപ് യാർഡ് റിട്ട .സീനിയർ ചാർജ്മെൻ കോതമംഗലം നെടുങ്ങപ്ര പി പോൾ പുല്ലൻ -70 ഓസ്ട്രേലിയയിലെ പ്രെസ്റ്റൻസിൽ നിര്യാതനായി. സംസ്‌കാര ശുശ്രുഷകൾ നവംബർ നാലിന് രാവിലെ 11 ന് ലെപ്പിങ്ങ്ടൺ, കാംഡെൻ വാലി വേ , ഫോറസ്‌ററ് ലോൺ മെമോറിയൽ പാർക്ക് ചാപ്പലിൽ നടക്കും . ഭാര്യ ജാൻസി തൊടുപുഴ നെയ്യശേരി നെല്ലിയാട്ട് കുടുംബാംഗം .

മക്കൾ : ടീന ,സിബി , ജിബി ( എല്ലാവരും ഓസ്‌ട്രേലിയ ) മരുമക്കൾ : രഘു , രമ്യ , ഡയാന ( എല്ലാവരും ഓസ്‌ട്രേലിയ )
സഹോദരങ്ങൾ : ഫാ . ജോർജ് പുല്ലൻ ( വികാരി , സെന്റ് മേരീസ് പള്ളി , കലയന്താനി ) എൽസി , മേരി , റോസി ,പരേതനായ ജോസ് പി പോൾ , ആന്റണി , റെജി .
തോമസ് ടി ഓണാട്ട്