- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിന് സമീപത്തെ ദൂരൂഹമായ അനക്കം കണ്ട് പൊലീസിനെ വിളിച്ചു; ഇരുട്ടിലെ ആൾരൂപം കണ്ട് കുറ്റവാളിയെന്ന് തെറ്റിദ്ധരിച്ച് പൊലീസ് വെടിവെച്ചപ്പോൾ മരിച്ചത് വീട്ടമ്മ: അമേരിക്കയിൽ വെച്ച് ഓസ്‌ട്രേലിയക്കാരി വെടിയേറ്റ് മരിച്ചത് ദാരുണമായി
ന്യൂയോർക്ക്: അമേരിക്കയിൽ വെച്ച് ഓസ്‌ട്രേലിയക്കാരി വെടിയേറ്റ് മരിച്ചു. 40 വയസുകാരിയായ ജസ്്റ്റിൻ ഡാമൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിച്ചത്. സൗത്ത് മിന്നിയാപൊലീസിൽ വച്ചാണ് സംഭവം. രാത്രി 11 മണിയോടയാണ് സംഭവം. വെടിയേറ്റ് മരിക്കുമ്പോൾ ഡാമൊണ്ട് കിടപ്പുവസ്ത്രം ധരിച്ച നിലയിലായിരുന്നു. വീടിന് സമീപത്തു നിന്നും ദൂരൂഹമായ ശബ്ദവും മറ്റും കേട്ടാണ് രാത്രി യുവതി 911ൽ വിളിച്ചത്. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. പരിശോധന നടത്തിയ നിഴൽ രൂപം കണ്ട് വെടി ഉതിർത്തതോടെ ഡാമൊണ്ട് വെടിയേറ്റ് വീഴുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ കാറിന് സമീപത്തേക്ക് യുവതി പോകുകയായിരുന്നു. ഇതിനിടെയാണ് ഒര പൊലീസുകാരൻ വെടിയുതിർത്തത്. അമേരിക്കക്കാരനായ യുവാവിനൊപ്പ ജീവിക്കുകയായിരുന്നു സിഡ്‌നിയിൽ താമസിക്കുകയായിരുന്ന യുവതി. യുവതിയുടെ കൊലപാതകത്തിൽ പൊലീസിനെ കുറ്റപ്പെടുത്തി യുവതിയുടെ വീട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
ന്യൂയോർക്ക്: അമേരിക്കയിൽ വെച്ച് ഓസ്‌ട്രേലിയക്കാരി വെടിയേറ്റ് മരിച്ചു. 40 വയസുകാരിയായ ജസ്്റ്റിൻ ഡാമൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിച്ചത്. സൗത്ത് മിന്നിയാപൊലീസിൽ വച്ചാണ് സംഭവം. രാത്രി 11 മണിയോടയാണ് സംഭവം. വെടിയേറ്റ് മരിക്കുമ്പോൾ ഡാമൊണ്ട് കിടപ്പുവസ്ത്രം ധരിച്ച നിലയിലായിരുന്നു.
വീടിന് സമീപത്തു നിന്നും ദൂരൂഹമായ ശബ്ദവും മറ്റും കേട്ടാണ് രാത്രി യുവതി 911ൽ വിളിച്ചത്. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. പരിശോധന നടത്തിയ നിഴൽ രൂപം കണ്ട് വെടി ഉതിർത്തതോടെ ഡാമൊണ്ട് വെടിയേറ്റ് വീഴുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ കാറിന് സമീപത്തേക്ക് യുവതി പോകുകയായിരുന്നു. ഇതിനിടെയാണ് ഒര പൊലീസുകാരൻ വെടിയുതിർത്തത്.
അമേരിക്കക്കാരനായ യുവാവിനൊപ്പ ജീവിക്കുകയായിരുന്നു സിഡ്‌നിയിൽ താമസിക്കുകയായിരുന്ന യുവതി. യുവതിയുടെ കൊലപാതകത്തിൽ പൊലീസിനെ കുറ്റപ്പെടുത്തി യുവതിയുടെ വീട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.