- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രിയയിലെ കിന്റർഗാർഡനടക്കമുള്ള പ്രൈമറി സ്കൂളുകളിൽ ഹിജാബ് നിരോധിക്കുന്ന കാര്യം പരിഗണനയിൽ; പത്ത് വയസിന് താഴെയുള്ള പെൺകുട്ടികൾ തലമറച്ചെത്തുന്നത് വിലക്കും
യൂറോപ്യൻ രാജ്യങ്ങളിൽ പൊതുസ്ഥലങ്ങളിൽ ഹിജാബ് ധരിച്ചെത്തുന്നത് വിലക്കുന്നതിന് പിന്നാലെ ഓസ്‌ട്രേിയയിലെ പ്രൈമറി സ്‌കൂളുകളിലെ കുട്ടികളും തലമറച്ചെത്തുന്നത് വിലക്കുന്ന കാര്യം പരിഗണനയിൽ. കിന്റർഗാർഡനടക്കമുള്ള പ്രൈമറി സ്‌കൂളുകളിലെ പത്ത് വയസിന് താഴെയുള്ള പെൺകുട്ടികൾ തല മറച്ചെത്തുന്നതിനാണ് വിലക്ക് വരുന്നത്. വിദ്യാഭ്യാസ മന്ത്രി ഹെനിസ് ഫാസ്മാൻ ആണ് ഇക്കാര്യം കഴിഞ്ഞദിവസം അറിയിച്ചത്. കഴിഞ്ഞവർഷമാണ് യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസ് ജോലി സ്ഥലങ്ങളിലടക്കം സ്്്ത്രീകൾ മുസ്ലിം സ്ത്രീകളുടെ സിമ്പലുകളായ ഹിജാബ് ബൂർഖ എന്നിവയ്ക്ക് നിരോധനം കൊണ്ടുവരാൻ തീരുമാനിച്ചിരുന്നു.
യൂറോപ്യൻ രാജ്യങ്ങളിൽ പൊതുസ്ഥലങ്ങളിൽ ഹിജാബ് ധരിച്ചെത്തുന്നത് വിലക്കുന്നതിന് പിന്നാലെ ഓസ്‌ട്രേിയയിലെ പ്രൈമറി സ്‌കൂളുകളിലെ കുട്ടികളും തലമറച്ചെത്തുന്നത് വിലക്കുന്ന കാര്യം പരിഗണനയിൽ. കിന്റർഗാർഡനടക്കമുള്ള പ്രൈമറി സ്‌കൂളുകളിലെ പത്ത് വയസിന് താഴെയുള്ള പെൺകുട്ടികൾ തല മറച്ചെത്തുന്നതിനാണ് വിലക്ക് വരുന്നത്.
വിദ്യാഭ്യാസ മന്ത്രി ഹെനിസ് ഫാസ്മാൻ ആണ് ഇക്കാര്യം കഴിഞ്ഞദിവസം അറിയിച്ചത്. കഴിഞ്ഞവർഷമാണ് യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസ് ജോലി സ്ഥലങ്ങളിലടക്കം സ്്്ത്രീകൾ മുസ്ലിം സ്ത്രീകളുടെ സിമ്പലുകളായ ഹിജാബ് ബൂർഖ എന്നിവയ്ക്ക് നിരോധനം കൊണ്ടുവരാൻ തീരുമാനിച്ചിരുന്നു.
Next Story