- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രിയയിലെ ബാറുകളിലും റസ്റ്റോറന്റുകളിലും പുകവലി നിരോധനത്തിന് സാധ്യത; പെറ്റീഷനുമായി ഓസ്ട്രിയൻ ഡോക്ടേഴ്‌സ് അസോസിയേഷൻ
യൂറോപ്യൻ രാജ്യങ്ങളിലെമ്പാടുമുള്ള പുകവലി നിരോധന നിയമം ഓസ്ട്രിയയിലും നടപ്പിലിക്കാൻ സാധ്യത. ബാറുകളിലും റസ്്‌റ്റോറന്റുകളിലും പുകവലി നിരോധിക്കണ മെന്നാവശ്യപ്പെട്ട് കൊണ്ട് ഓസ്ട്രിയൻ ഡോക്ടേഴ്‌സ് അസോസിയേഷൻ പെറ്റീഷനുമായി രംഗത്തെത്തി. മറ്റ് യൂറോപ്യ രാജ്യങ്ങളിലുള്ള നിയമം ഓസ്‌ട്രേലിയയിലും നടപ്പിലാക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. ഇത് വഴി ആരോഗ്യം സംരക്ഷിക്കാൻ കഴിയുമെന്നും ഇവർ പറയുന്നു. ഓസ്ട്രിയയിലെ മുമ്പത്തെ സർക്കാർ 2015 ൽ ഒരു നിയമം പാസാക്കിയിരുന്നതനുസരിച്ച് ഈ മെയ് മുതൽ എല്ലാ ബാറുകളിലും റസ്റ്റോറന്റുകളിലും പുകവലി നിരോധിക്കേണ്ടതാണ്. എന്നാസ് ഡിസംബറിൽ വന്ന പുതിയ ഗവണ്മെന്റ് ഈ നിയമം ഉപേക്ഷിച്ചു. ഇതാണ് ഇപ്പോൾ പെറ്റീഷനുമായി ഡോക്ടർമാർ രംഗത്തെത്താൻ കാരണം. ഇവർ കൊണ്ടുവന്ന ഓൺലൈൻ പെറ്റീഷനിൽ 450, 000 ത്തോളം പേർ ഒപ്പ് ശേഖരിക്കാനാണ് പദ്ധതി. 100000 ത്തോളം പേർ ഒപ്പ് വച്ചാൽ തന്നെ ഇത് പാർലമെന്റിൽ ചർച്ചക്കായി എത്തും.
യൂറോപ്യൻ രാജ്യങ്ങളിലെമ്പാടുമുള്ള പുകവലി നിരോധന നിയമം ഓസ്ട്രിയയിലും നടപ്പിലിക്കാൻ സാധ്യത. ബാറുകളിലും റസ്്‌റ്റോറന്റുകളിലും പുകവലി നിരോധിക്കണ മെന്നാവശ്യപ്പെട്ട് കൊണ്ട് ഓസ്ട്രിയൻ ഡോക്ടേഴ്‌സ് അസോസിയേഷൻ പെറ്റീഷനുമായി രംഗത്തെത്തി.
മറ്റ് യൂറോപ്യ രാജ്യങ്ങളിലുള്ള നിയമം ഓസ്‌ട്രേലിയയിലും നടപ്പിലാക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. ഇത് വഴി ആരോഗ്യം സംരക്ഷിക്കാൻ കഴിയുമെന്നും ഇവർ പറയുന്നു. ഓസ്ട്രിയയിലെ മുമ്പത്തെ സർക്കാർ 2015 ൽ ഒരു നിയമം പാസാക്കിയിരുന്നതനുസരിച്ച് ഈ മെയ് മുതൽ എല്ലാ ബാറുകളിലും റസ്റ്റോറന്റുകളിലും പുകവലി നിരോധിക്കേണ്ടതാണ്. എന്നാസ് ഡിസംബറിൽ വന്ന പുതിയ ഗവണ്മെന്റ് ഈ നിയമം ഉപേക്ഷിച്ചു. ഇതാണ് ഇപ്പോൾ പെറ്റീഷനുമായി ഡോക്ടർമാർ രംഗത്തെത്താൻ കാരണം.
ഇവർ കൊണ്ടുവന്ന ഓൺലൈൻ പെറ്റീഷനിൽ 450, 000 ത്തോളം പേർ ഒപ്പ് ശേഖരിക്കാനാണ് പദ്ധതി. 100000 ത്തോളം പേർ ഒപ്പ് വച്ചാൽ തന്നെ ഇത് പാർലമെന്റിൽ ചർച്ചക്കായി എത്തും.