- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെക്കോഡുകൾ കീഴടക്കാൻ അവതാറിന്റെ മൂന്നാം പതിപ്പും ഉറപ്പായി; രണ്ടാം ഭാഗത്തിന്റെ റിലീസ് ഡിസംബറോടെ
ലോകം മുഴുവൻ കളക്ഷൻ റെക്കോർഡുകൾ തകർത്ത അവതാറിന്റെ മൂന്നാം പതിപ്പ് അണിയണയിൽ ഒരുങ്ങുന്നു. സാക്ഷൽ ജെയിംസ് കാമറൂൺ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. അവതാറിന്റെ രണ്ടാം പതിപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ച് വരുന്നതിനിടെയാണ് മൂന്നാം ഭാഗത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നത്. 2017 ലെ ക്രിസ്തുമസിനാകും 'അവതാർ 2' റിലീസ് ചെയ്യുക. 2018 ക്രിസ്തുമസോടെ മൂന്നാം പതിപ്പും പുറത്തു വരുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചന. സ്റ്റീഫൻ ലാംഗും വീവറും രണ്ടാം ഭാഗത്തിൽ ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ഇരുവരുടെയും കഥാപാത്രങ്ങൾ ഒന്നാം ഭാഗത്തിൽ കൊല്ലപ്പെട്ടിരുന്നു.സാം വോർതിങ്ടൺ ജേക്കും സോയ സാൽഡാന നെയ്തിരിയുമായി എത്തുന്ന ചിത്രം ഒരു ഫാമിലി സാഗയായിരിക്കും.
ലോകം മുഴുവൻ കളക്ഷൻ റെക്കോർഡുകൾ തകർത്ത അവതാറിന്റെ മൂന്നാം പതിപ്പ് അണിയണയിൽ ഒരുങ്ങുന്നു. സാക്ഷൽ ജെയിംസ് കാമറൂൺ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. അവതാറിന്റെ രണ്ടാം പതിപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ച് വരുന്നതിനിടെയാണ് മൂന്നാം ഭാഗത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
2017 ലെ ക്രിസ്തുമസിനാകും 'അവതാർ 2' റിലീസ് ചെയ്യുക. 2018 ക്രിസ്തുമസോടെ മൂന്നാം പതിപ്പും പുറത്തു വരുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചന.
സ്റ്റീഫൻ ലാംഗും വീവറും രണ്ടാം ഭാഗത്തിൽ ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ഇരുവരുടെയും കഥാപാത്രങ്ങൾ ഒന്നാം ഭാഗത്തിൽ കൊല്ലപ്പെട്ടിരുന്നു.സാം വോർതിങ്ടൺ ജേക്കും സോയ സാൽഡാന നെയ്തിരിയുമായി എത്തുന്ന ചിത്രം ഒരു ഫാമിലി സാഗയായിരിക്കും.
Next Story