- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറോ മലബാർ കാത്തലിക് കൂട്ടായ്മ യുവജനങ്ങൾക്കായി ഒരുക്കുന്ന എവേക്ക് ട്വന്റി 20 നാളെ
ഗാൽവേ: സീറോ മലബാർ കാത്തലിക് കൂട്ടായ്മ യുവജനങ്ങൾക്കായി ഒരുക്കുന്ന എവേക്ക് ട്വന്റി 20 നാളെ നിങ്ങൾക്ക് മുന്നിൽ ഒരു പുതിയ വേദി തുറക്കപ്പെടുകയാണ്. 'സീറോ മലബാർ യൂത്ത് മൂവ്‌മെന്റ്' -SMYM ഒക്ടോബർ 30നു വെള്ളിയാഴ്ച വൈകിട്ട് 7.30ന് റവ.ഫാ.ബിനോജ് മുളവരിക്കലിന്റെ (Director, SMYM Europe) അധ്യക്ഷതയിൽ മാർ സ്റ്റീഫൻ ചിറപ്പണത്ത് പിതാവ് (Apostolic visitator) ഉദ്ഘാടനം നിർവഹിക്കുന്ന യുവജന സംഗമത്തിൽ ഫാദർ ക്ലമന്റ് പടത്തിൽപറമ്പിൽ, ഫാദർ രാജേഷ് മേച്ചിറക്കത്ത്, ഫാദർ ജെയ്‌സൺ കുത്തനാപ്പള്ളിൽ ആശംസ സന്ദേശങ്ങൾ നൽക്കുന്നു.
സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് ഉദ്ഘാടന വേളയിലേക്ക് എല്ലാ യുവജനങ്ങളെയും ക്ഷണിക്കുന്നു
Next Story