- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്‌ളൈയ് വേൽഡിന് സിങ്കപ്പൂർ എയർലൈൻസിന്റെ ടോപ്പ് അച്ചീവ്‌മെന്റ് അവാർഡ്
ബ്രിസ്ബയിൻ :- തുടർച്ചയായി നാലാമതും ഏറ്റവും കൂടുതൽ എയർ ടിക്കറ്റ് വിൽപ്പനയിൽ സിങ്കപ്പൂർ എയർലൈൻസിന്റെ ടോപ്പ് അച്ചീവ്‌മെന്റ് അവാർഡുമായി ഫ്‌ളൈയ് വേൾഡ് ടീം മുന്നേറുന്നു. എയർ ടിക്കറ്റിംഗിലും മണി ട്രാൻസ്ഫർ രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഫ്‌ളൈയ് വേൾഡ് അടുത്ത നാളിൽ ഫ്‌ളൈയ് വേൾഡ് ഹോം ലോണും ആരംഭിച്ചിരുന്നു. അവാർഡ് ബ്രിസ്ബയിനിൽ നടന്ന ചടങ്ങിൽ സിങ്കപ്പൂർ എയർലൈൻസ് ക്യൂൻസ് ലാൻഡ് ഏരിയാ മാനേജർ ജാക്കി ഡി. അന്റോണിയോ ഫ്‌ളൈയ് വേൾഡ് ഡയറക്ടർമാരായ റോണി ജോസഫും പ്രിൻസ് എബ്രാഹവും ചേർന്ന് സ്വീകരിച്ചു. നാളിതുവരെ മലയാളികൾ നൽകി വന്ന സഹകരണത്തിന് ഡയറക്ടർമാർ നന്ദി അറിയിച്ചു. ടിക്കറ്റിംഗിലും മണി ട്രാൻസ്ഫർ രംഗത്തും ഹോം ലോണിനും ആളുകളിൽ നിന്നും മികച്ച പിന്തുണ ലഭിക്കുന്നതായി സി.ഈ ഓ. റോണി ജോസഫ് പറഞ്ഞു
ബ്രിസ്ബയിൻ :- തുടർച്ചയായി നാലാമതും ഏറ്റവും കൂടുതൽ എയർ ടിക്കറ്റ് വിൽപ്പനയിൽ സിങ്കപ്പൂർ എയർലൈൻസിന്റെ ടോപ്പ് അച്ചീവ്‌മെന്റ് അവാർഡുമായി ഫ്‌ളൈയ് വേൾഡ് ടീം മുന്നേറുന്നു. എയർ ടിക്കറ്റിംഗിലും മണി ട്രാൻസ്ഫർ രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഫ്‌ളൈയ് വേൾഡ് അടുത്ത നാളിൽ ഫ്‌ളൈയ് വേൾഡ് ഹോം ലോണും ആരംഭിച്ചിരുന്നു.
അവാർഡ് ബ്രിസ്ബയിനിൽ നടന്ന ചടങ്ങിൽ സിങ്കപ്പൂർ എയർലൈൻസ് ക്യൂൻസ് ലാൻഡ് ഏരിയാ മാനേജർ ജാക്കി ഡി. അന്റോണിയോ ഫ്‌ളൈയ് വേൾഡ് ഡയറക്ടർമാരായ റോണി ജോസഫും പ്രിൻസ് എബ്രാഹവും ചേർന്ന് സ്വീകരിച്ചു.
നാളിതുവരെ മലയാളികൾ നൽകി വന്ന സഹകരണത്തിന് ഡയറക്ടർമാർ നന്ദി അറിയിച്ചു. ടിക്കറ്റിംഗിലും മണി ട്രാൻസ്ഫർ രംഗത്തും ഹോം ലോണിനും ആളുകളിൽ നിന്നും മികച്ച പിന്തുണ ലഭിക്കുന്നതായി സി.ഈ ഓ. റോണി ജോസഫ് പറഞ്ഞു
Next Story