- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇൻകാസ് ഫുജൈറ അക്കാദമിക് എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു
ഫുജൈറ: ഇൻകാസ് ഫുജൈറ യുടെ അഞ്ചാമത് അക്കാദമിക് എക്‌സലൻസ് അവാർഡുകൾ ഹിസ്‌ഹൈനസ് ഷെയ്ഖ് അബ്ദുല്ല ഹമദ് ബിൻ സൈഫ് അൽ ശർഖി വിതരണം വിതരണം ചെയ്തു. ഫുജൈറ , ദിബ്ബ ,ഖോർഫക്കാൻ, എന്നിവിടങ്ങളിൽ നിന്നുള്ള ആറു ഇന്ത്യൻസ്കൂളുകളിൽ നിന്നും പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെഅവാർഡുകൾ നൽകി ആദരിച്ചു. ഇൻകാസ് പ്രസിഡന്റ് കെ സി അബൂബക്കർ അധ്യക്ഷതവഹിച്ച ചടങ്ങിൽ ഇൻകാസിന്റെ ഗ്ലോബൽ കേന്ദ്ര സംസഥാന ഭാരവാഹികൾപങ്കെടുത്തു.
ഫുജൈറ: ഇൻകാസ് ഫുജൈറ യുടെ അഞ്ചാമത് അക്കാദമിക് എക്‌സലൻസ് അവാർഡുകൾ ഹിസ്‌ഹൈനസ് ഷെയ്ഖ് അബ്ദുല്ല ഹമദ് ബിൻ സൈഫ് അൽ ശർഖി വിതരണം വിതരണം ചെയ്തു.
ഫുജൈറ , ദിബ്ബ ,ഖോർഫക്കാൻ, എന്നിവിടങ്ങളിൽ നിന്നുള്ള ആറു ഇന്ത്യൻ
സ്‌കൂളുകളിൽ നിന്നും പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെഅവാർഡുകൾ നൽകി ആദരിച്ചു. ഇൻകാസ് പ്രസിഡന്റ് കെ സി അബൂബക്കർ അധ്യക്ഷതവഹിച്ച ചടങ്ങിൽ ഇൻകാസിന്റെ ഗ്ലോബൽ കേന്ദ്ര സംസഥാന ഭാരവാഹികൾപങ്കെടുത്തു.
Next Story