- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്വേഷണാത്മക റിപ്പോർട്ടിംഗിനുള്ള അടൂർ ഭാസി അവാർഡ് ജയചന്ദ്രന്
തിരുവനന്തപുരം: മികച്ച അന്വേഷണാത്മക റിപ്പോർട്ടിംഗിനുള്ള അടൂർ ഭാസി അവാർഡ് മംഗളം സീനിയർ റിപ്പോർട്ട് എസ് ജയചന്ദ്രന്. പൊതുമരാമത്തിൽ മന്ത്രിമാർ കൈവിട്ടു വാരിയെന്ന എക്‌സ്‌ക്ലൂസീവ് വാർത്തയ്ക്കാണ് അവാർ. ബി ഹരികുമാർ ചെയർമാനായ ജൂറിയാണ് ജയചന്ദ്രനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. നിരവധി എക്‌സ്‌ക്ലൂസീവ് വാർത്തകൾ റിപ്പോർട്ട് ചെയ്ത ലേഖകനാണ് ജയചന്ദ്രൻ. നാരായണൻ എന്ന തൂലികാ നാമത്തിലാണ് വാർത്തകൾ പ്രസിദ്ധീകരിക്കാറുള്ളത്. ഐഎസ്ആർഒ ചാരക്കേസ്, നീലൻ-നളിനി നെറ്റോ വിവാദം, വിമാന യാത്ര വിവാദത്തിൽ പിജെ ജോസഫിനെതിരായ അന്വേഷണ റിപ്പോർട്ട്, ഗണേശ് കുമാർ-യാമിനി തങ്കച്ചി കുടുംബ പ്രശ്‌നം ഉൾപ്പെടെ പല വാർത്തകളും ആദ്യം റിപ്പോർട്ട് ചെയ്തത് ജയചന്ദ്രനാണ്. ജിഷാ കേസ് അന്വേഷണത്തിലും നിരവധി വാർത്തകൾ മംഗളത്തിൽ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി സ്വപ്‌നാ ജോർജാണ് ഭാര്യ. മകൾ അന്നാ ലക്ഷ്മി ആക്കുളം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥിനിയാണ്
തിരുവനന്തപുരം: മികച്ച അന്വേഷണാത്മക റിപ്പോർട്ടിംഗിനുള്ള അടൂർ ഭാസി അവാർഡ് മംഗളം സീനിയർ റിപ്പോർട്ട് എസ് ജയചന്ദ്രന്. പൊതുമരാമത്തിൽ മന്ത്രിമാർ കൈവിട്ടു വാരിയെന്ന എക്‌സ്‌ക്ലൂസീവ് വാർത്തയ്ക്കാണ് അവാർ. ബി ഹരികുമാർ ചെയർമാനായ ജൂറിയാണ് ജയചന്ദ്രനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.
നിരവധി എക്‌സ്‌ക്ലൂസീവ് വാർത്തകൾ റിപ്പോർട്ട് ചെയ്ത ലേഖകനാണ് ജയചന്ദ്രൻ. നാരായണൻ എന്ന തൂലികാ നാമത്തിലാണ് വാർത്തകൾ പ്രസിദ്ധീകരിക്കാറുള്ളത്. ഐഎസ്ആർഒ ചാരക്കേസ്, നീലൻ-നളിനി നെറ്റോ വിവാദം, വിമാന യാത്ര വിവാദത്തിൽ പിജെ ജോസഫിനെതിരായ അന്വേഷണ റിപ്പോർട്ട്, ഗണേശ് കുമാർ-യാമിനി തങ്കച്ചി കുടുംബ പ്രശ്‌നം ഉൾപ്പെടെ പല വാർത്തകളും ആദ്യം റിപ്പോർട്ട് ചെയ്തത് ജയചന്ദ്രനാണ്. ജിഷാ കേസ് അന്വേഷണത്തിലും നിരവധി വാർത്തകൾ മംഗളത്തിൽ റിപ്പോർട്ട് ചെയ്തു.
തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി സ്വപ്‌നാ ജോർജാണ് ഭാര്യ. മകൾ അന്നാ ലക്ഷ്മി ആക്കുളം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥിനിയാണ്