- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബ്ബർഗവേഷണകേന്ദ്രം ശാസ്ത്രജ്ഞയ്ക്ക് അവാർഡ്
കോട്ടയം: ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രം ശാസ്ത്രജ്ഞ ഡോ. എം.എ.മേഴ്‌സിക്ക് മികച്ച പ്രബന്ധത്തിനുള്ള അവാർഡ് ലഭിച്ചു. പെർഫോർമൻസ് ഓഫ് വൈൽഡ് ആമസോണിയൻ അക്‌സഷൻസ് ആൻഡ് ഹൈബ്രിഡ് ഹീവിയ ക്ലോൺസ് ഓഫ് വിക്ഹാം ഒറിജിൻ ഇൻ എ ഡ്രോട്ട് സ്‌ട്രെസ്ഡ് എൻവിറോൺമെന്റ് എന്ന പ്രബന്ധത്തിനാണ് അവാർഡ്. തോട്ടവിളകളിലേയും സുഗന്ധവിളകളിലേയും വരൾച്ചബാധനിയന്ത്രണത്തെ പ്രത്യേകമായി പരാമർശിച്ചുകൊണ്ട്, കോഴിക്കോട് ആസ്ഥാനമായുള്ള സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് സംഘടിപ്പിച്ച, 'മാറിവരുന്ന കാലാവസ്ഥയിൽ വിളകളുടെ പ്രകൃതിവിഭവപരിപാലനം' എന്ന സെമിനാറിലാണ് പ്രബന്ധം അവതരിപ്പിച്ചത്. വരൾച്ചനിയന്ത്രണവുമായി ബന്ധപ്പെട്ട വിഭാഗത്തിലാണ് ഈ പ്രബന്ധത്തിന് അവാർഡ് ലഭിച്ചത്.

Next Story