- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടികളുടെ ആരോഗ്യ ശുചിത്വ സംരക്ഷണത്തിനായി ഹെൽത്ത് ആൻഡ് ഹൈജിൻ പ്രോഗ്രാം സംഘടിപ്പിച്ചു
അങ്കമാലി കിടങ്ങൂർ സെന്റ് ജോസഫ്‌സ് സ്‌കൂളിൽ കഴിഞ്ഞ ദിവസം വിദ്യാർത്ഥിനികളുടെ മാസമുറയെ പറ്റിയും ആ ദിവങ്ങളിൽ പാലിക്കേണ്ടുന്ന ശുചിത്വ മാർഗങ്ങളെപ്പറ്റിയും ഹെൽത്ത് ആൻഡ് ഹൈജിൻ പ്രോഗ്രാം നടന്നു. ഈ മേഖലയിലെ ട്രെയിനർ രമ്യ കമ്മത്ത് കുട്ടികൾക്കും അമ്മമാർക്കും ക്ലാസ് എടുത്തു. മാസമുറ ദിവസങ്ങളിൽ എങ്ങനെ ശുചിയായിരിക്കാം, സാനിട്ടറി നാപ്കനുകളുടെ ഉപയോഗരീതി, തുണികളെ അപേക്ഷിച്ച് നാപ്കിനുകളുടെ ഗുണങ്ങൽക്കും തുണികളുടെ ദോഷവശങ്ങൾ തുടങ്ങിയ കാര്യങ്ങൾ വീഡിയോ പ്രസന്റേഷനിലൂടെ കുട്ടികൾക്കും അമ്മമാർക്കും വിശദീകരിച്ച് സംശയങ്ങൾക്ക് മറുപടിയും നല്കി. സെമിനാറിന് ശേഷം ട്രെയിനറിന് സ്‌കൂൾ പ്രിൻസിപ്പൽ എംടി ജസ്സി അനുമോദിച്ചു.
അങ്കമാലി കിടങ്ങൂർ സെന്റ് ജോസഫ്‌സ് സ്‌കൂളിൽ കഴിഞ്ഞ ദിവസം വിദ്യാർത്ഥിനികളുടെ മാസമുറയെ പറ്റിയും ആ ദിവങ്ങളിൽ പാലിക്കേണ്ടുന്ന ശുചിത്വ മാർഗങ്ങളെപ്പറ്റിയും ഹെൽത്ത് ആൻഡ് ഹൈജിൻ പ്രോഗ്രാം നടന്നു. ഈ മേഖലയിലെ ട്രെയിനർ രമ്യ കമ്മത്ത് കുട്ടികൾക്കും അമ്മമാർക്കും ക്ലാസ് എടുത്തു.
മാസമുറ ദിവസങ്ങളിൽ എങ്ങനെ ശുചിയായിരിക്കാം, സാനിട്ടറി നാപ്കനുകളുടെ ഉപയോഗരീതി, തുണികളെ അപേക്ഷിച്ച് നാപ്കിനുകളുടെ ഗുണങ്ങൽക്കും തുണികളുടെ ദോഷവശങ്ങൾ തുടങ്ങിയ കാര്യങ്ങൾ വീഡിയോ പ്രസന്റേഷനിലൂടെ കുട്ടികൾക്കും അമ്മമാർക്കും വിശദീകരിച്ച് സംശയങ്ങൾക്ക് മറുപടിയും നല്കി. സെമിനാറിന് ശേഷം ട്രെയിനറിന് സ്‌കൂൾ പ്രിൻസിപ്പൽ എംടി ജസ്സി അനുമോദിച്ചു.
Next Story