ഹൈദരാബാദ്: ഈച്ചയിലൂടെ മലയാളികൾ്ക്ക പ്രിയങ്കരനായ തെലുങ്കിന്റെ നാച്യൂറൽ സ്റ്റാർ നാനി നിർമ്മിക്കുന്ന ചിത്രമായ പുറത്തിറങ്ങി. മലയാളി താരം നിത്യാ മേനോനും കാജൽ അഗർവാളും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരു ഹൊറർ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്.

പ്രശാന്ത് വർമ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു മീനിന് ശബ്ദം നൽകി നാനിയും ഒരു മരത്തിന് ശബ്ദം നൽകി രവി തേജയും ചിത്രത്തിലുണ്ട്.

ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നിർവഹിക്കുന്നത് മാർക്ക് കെ റോബിനാണ്.