- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസി പ്രവാസകിരണം പദ്ധതി ടിക്കറ്റും സഹായങ്ങളും കൈമാറി
മനാമ: ഐവൈസിസി ആഭിമുഖ്യത്തിൽ നിർദ്ധനരായ പ്രവാസികളെ സഹായിക്കുന്ന പദ്ധതിയായ പ്രവാസകിരണത്തിന്റെ ഭാഗമായി മൂന്നുമാസമായി സാലറിയില്ലാതെ ബുദ്ധിമുട്ടിയ തിരുവനന്തപുരം സ്വദേശിയായ സീക്കോ എന്ന യുവാവിനു ടിക്കറ്റും സാമ്പത്തിക സഹായങ്ങളും കൈമാറി. ഐവൈസിസി ടൂബ്ലി/സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആയിരുന്നു സഹായങ്ങളും ടിക്കറ്റും കൈമാറി. സൽമാബാദ് എയർ ടെൽ അലൂമിനിയം മാനേജർ മനുവാണു ടിക്കറ്റ് നൽകിയത്. കൂടാതെ സീക്കോക്ക് ആവശ്യമായ സാധനസാമഗ്രികൾ ഏരിയകമ്മിറ്റി നൽകി. ടൂബ്ലി ഏരിയ പ്രസിഡന്റ് രാജൻ ബാബു ടിക്കറ്റ് കൈമാറി. ദേശീയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം, സെക്രട്ടറി ഫാസിൽ വട്ടോളി, ചാരിറ്റി വിങ് കൺവീനർ ഷിഹാബ് കറുകപ്പുത്തൂർ, ഏരിയ സെക്രട്ടറി നിതിൻ ചാക്കോ, ലാൽസൺ, മനോജ് കായംകുളം എന്നിവർ പങ്കെടുത്തു.
മനാമ: ഐവൈസിസി ആഭിമുഖ്യത്തിൽ നിർദ്ധനരായ പ്രവാസികളെ സഹായിക്കുന്ന പദ്ധതിയായ പ്രവാസകിരണത്തിന്റെ ഭാഗമായി മൂന്നുമാസമായി സാലറിയില്ലാതെ ബുദ്ധിമുട്ടിയ തിരുവനന്തപുരം സ്വദേശിയായ സീക്കോ എന്ന യുവാവിനു ടിക്കറ്റും സാമ്പത്തിക സഹായങ്ങളും കൈമാറി. ഐവൈസിസി ടൂബ്ലി/സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആയിരുന്നു സഹായങ്ങളും ടിക്കറ്റും കൈമാറി. സൽമാബാദ് എയർ ടെൽ അലൂമിനിയം മാനേജർ മനുവാണു ടിക്കറ്റ് നൽകിയത്.
കൂടാതെ സീക്കോക്ക് ആവശ്യമായ സാധനസാമഗ്രികൾ ഏരിയകമ്മിറ്റി നൽകി. ടൂബ്ലി ഏരിയ പ്രസിഡന്റ് രാജൻ ബാബു ടിക്കറ്റ് കൈമാറി. ദേശീയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം, സെക്രട്ടറി ഫാസിൽ വട്ടോളി, ചാരിറ്റി വിങ് കൺവീനർ ഷിഹാബ് കറുകപ്പുത്തൂർ, ഏരിയ സെക്രട്ടറി നിതിൻ ചാക്കോ, ലാൽസൺ, മനോജ് കായംകുളം എന്നിവർ പങ്കെടുത്തു.
Next Story