- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയുദ്ധ് ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു
അമൃതപുരി: മാതാഅമൃതാനന്ദമയി മഠത്തിന്റെ അന്താരാഷ്ട്ര യുവജനവിഭാഗമായ 'അയുദ്ധിന്റെ' നേതൃത്വത്തിൽ ദ്വിദിന ദക്ഷിണമേഖലാ യുവജന ശിബിരമായ ദക്ഷിതിരുവല്ല അമൃതാനന്ദമയിമഠത്തിൽ സംഘടിപ്പിച്ചു. തെക്കൻ കേരളത്തിലെ അയുദ്ധിന്റെഘടകങ്ങളിൽ നിന്നുംതിരഞ്ഞെടുത്ത നൂറുകണക്കിന് അംഗങ്ങൾ പങ്കെടുത്ത പ്രസ്തുത ക്യാമ്പ് വിവിധ ക്ഷേത്രങ്ങളിൽ നിത്തെിച്ച മണ്ണിൽഅമൃതാനന്ദമയിമഠംസ്വാമിജ്ഞാനാമൃതാനന്ദപുരി രുദ്രാക്ഷതൈ ന'ു കൊണ്ട് ഉത്ഘാടനം നിർവ്വഹിച്ചു. വ്യതിത്വവികസനം, നേതൃത്വപാടവംഎിവ വികസിപ്പിക്കാൻ രൂപകല്പന ചെയ്തശില്പശാലയും പഠന ക്ലാസുകളുംമത്സരങ്ങളും ക്യാമ്പിന്റെ ഭാഗമായിഒരുക്കിയിരുന്നു. ഡോലക്ഷ്മിശങ്കർ, സൂരജ്‌സുബ്രമണ്യൻ, വിനോദ്കുമാർ, ഷൈജൻ മാഷ്തുടങ്ങിയ അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടത്. ബ്രഹ്മചാരികളായ അനഘാമൃതചൈതന്യ, നിഷ്ഠാമൃതാനന്ദ ചൈതന്യ, ഭവ്യാമൃതചൈതന്യ,ശകുന്തള, അയുദ്ധിന്റെ ദേശീയഏകോപന സമിതിയംഗംവിവേക്,അയുദ്ധ് കേരളഏകോപന സമിതിയംഗം പ്രജിത്, മുരളീകൃഷ്ണൻ തുടങ്ങിയവരാണ് ക്യാമ്പ് ഏകോപിപ്പിച്ചത്.വ്യക്തമായദിശാബോധവുംജീവിതലക്ഷ്യവുംസമന്വയിപ്പ
അമൃതപുരി: മാതാഅമൃതാനന്ദമയി മഠത്തിന്റെ അന്താരാഷ്ട്ര യുവജനവിഭാഗമായ 'അയുദ്ധിന്റെ' നേതൃത്വത്തിൽ ദ്വിദിന ദക്ഷിണമേഖലാ യുവജന ശിബിരമായ ദക്ഷിതിരുവല്ല അമൃതാനന്ദമയിമഠത്തിൽ സംഘടിപ്പിച്ചു. തെക്കൻ കേരളത്തിലെ അയുദ്ധിന്റെഘടകങ്ങളിൽ നിന്നുംതിരഞ്ഞെടുത്ത നൂറുകണക്കിന് അംഗങ്ങൾ പങ്കെടുത്ത പ്രസ്തുത ക്യാമ്പ് വിവിധ ക്ഷേത്രങ്ങളിൽ നിത്തെിച്ച മണ്ണിൽഅമൃതാനന്ദമയിമഠംസ്വാമിജ്ഞാനാമൃതാനന്ദപുരി രുദ്രാക്ഷതൈ ന'ു കൊണ്ട് ഉത്ഘാടനം നിർവ്വഹിച്ചു.
വ്യതിത്വവികസനം, നേതൃത്വപാടവംഎിവ വികസിപ്പിക്കാൻ രൂപകല്പന ചെയ്തശില്പശാലയും പഠന ക്ലാസുകളുംമത്സരങ്ങളും ക്യാമ്പിന്റെ ഭാഗമായിഒരുക്കിയിരുന്നു. ഡോലക്ഷ്മിശങ്കർ, സൂരജ്‌സുബ്രമണ്യൻ, വിനോദ്കുമാർ, ഷൈജൻ മാഷ്തുടങ്ങിയ അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടത്. ബ്രഹ്മചാരികളായ അനഘാമൃതചൈതന്യ, നിഷ്ഠാമൃതാനന്ദ ചൈതന്യ, ഭവ്യാമൃതചൈതന്യ,ശകുന്തള, അയുദ്ധിന്റെ ദേശീയഏകോപന സമിതിയംഗംവിവേക്,അയുദ്ധ് കേരളഏകോപന സമിതിയംഗം പ്രജിത്, മുരളീകൃഷ്ണൻ തുടങ്ങിയവരാണ് ക്യാമ്പ് ഏകോപിപ്പിച്ചത്.
വ്യക്തമായദിശാബോധവുംജീവിതലക്ഷ്യവുംസമന്വയിപ്പിച്ച്‌സ്വാർഥതവെടിഞ്ഞ്‌സ്‌നേഹം, സേവനം, കാരുണ്യംഎിവസ്വജീവിതത്തിലുംസമൂഹത്തിലുംവ്യാപിപ്പിക്കാൻ ലക്ഷ്യമി'ാണ് അയുദ്ധ് യുവജന സംഘടന പ്രവർത്തിക്കുത്.