- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീ സുധീന്ദ്രയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നാളെ
കൊച്ചി: കച്ചേരിപ്പടി ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നാളെ. ഡോ. രാജീവ് ഷേണായിയുടെ നേതൃത്വത്തിലാണ് ക്യാമ്പ്.ക്യാമ്പിന് വരുന്നവർ മുൻ ചികിത്സാ റെക്കോർഡുകൾ കൈവശമുണ്ടെങ്കിൽ കൊണ്ടുവരേണ്ടതാണ്. രാവിലെ 9ന് ആരംഭിക്കുന്ന ക്യാമ്പ് ഉച്ചയ്ക്ക് 1 മണിക്ക് സമാപിക്കും. ആശുപത്രിയിൽ എല്ലാദിവസവും രാവിലെ 9.30 മ
കൊച്ചി: കച്ചേരിപ്പടി ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നാളെ. ഡോ. രാജീവ് ഷേണായിയുടെ നേതൃത്വത്തിലാണ് ക്യാമ്പ്.
ക്യാമ്പിന് വരുന്നവർ മുൻ ചികിത്സാ റെക്കോർഡുകൾ കൈവശമുണ്ടെങ്കിൽ കൊണ്ടുവരേണ്ടതാണ്. രാവിലെ 9ന് ആരംഭിക്കുന്ന ക്യാമ്പ് ഉച്ചയ്ക്ക് 1 മണിക്ക് സമാപിക്കും. ആശുപത്രിയിൽ എല്ലാദിവസവും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയും വൈകീട്ട് 4 മുതൽ 6 വരെയും ആയൂർവേദ വിഭാഗം പ്രവർത്തിക്കുന്നുണ്ട്.
Next Story