ഹാരാഷ്ട്രയിലെ പാഞ്ചഗണിയിൽ പ്രവർത്തിക്കുന്ന ബെൽ എയർ ആശുപത്രിയിലേയ്ക്ക് ആയുർവേദ, പഞ്ചകർമ തെറാപിസ്റ്റിനെ (സ്ത്രീ/പുരുഷൻ) ആവശ്യമുണ്ട്. പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. താമസവും ഭക്ഷണവും ലഭ്യമാണ്.

സ്ഥലം : Location – Bel Air Hospital Panchgani, Taluka : Mahabaleshwar, Satara District, Maharashtra.

ശമ്പളം : Rs. 20,000/month

ബന്ധപ്പെടേണ്ട വിലാസം

ഇ-മെയിൽ : belairhospital@gmail.com

മൊബൈൽ നമ്പർ+91-7057241562