സുപ്രസിദ്ധ പ്രകൃതി ചികിത്സകനും ആയുർവേദ ഡോക്ടരുമാർ ഡോ : ജേക്കബ് വടക്കാഞ്ചേരി ആരോഗ്യകരമായ ഭക്ഷണ രീതികളെ കുറിച്ചും മരുന്നുകളുടെ ഉപയൊഗോങ്ങളും അതിന്റേ പാർശ്വ ഫലങ്ങളെ കുറിച്ചും ചൊവ്വഴ്ച (24.11.2015) വൈകുന്നേരം 7 മണിക്ക് കല്പ ഇന്ത്യൻ സോഷ്യൽ ആൻഡ് കൽചരൽ ക്ലബ്ബിൽ വച്ച് ക്ലാസ്സെടുക്കുമെന്നു ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ അറിയിച്ചു.

ഈ സൗജന്യ ആയുർവേദ മെഡിക്കൽ ക്ലാസ്സിലേക് എല്ലാവരെയും ,കുടുംബസമേതം സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് 092777357 എന്നാ നമ്പരിൽ ബന്ധപ്പെടാവുന്നതാണ് .