- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഹുബലി തരംഗം ഗൂഗിളിലും; ആളുകൾ ഏറ്റവും കൂടുതൽ തെരഞ്ഞ സിനിമകളിൽ മുമ്പിൽ പ്രഭാസ് ചിത്രം; ഗൂഗിൾ 'ഇയർ ഇൻ സേർച്ചിൽ ഇടംപിടിച്ച ചിത്രങ്ങൾ ഇവ
സിനിമയിൽ മാത്രമല്ല ഇന്റർനെറ്റ് തിരച്ചിൽ സംവിധാനമായ ഗൂഗിളിലും ബാഹുബലി തംരഗം വീശിയെന്ന് റിപ്പോർട്ട്. ഈ വർഷം ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ സിനിമകളുടെ ലിസ്റ്റിലാണ് ബാഹുബലി 2 ഇടംപിടിച്ചത്. ഗുഗിൾ തന്നെ പുറത്തുവിട്ട ഒരു വർഷത്തെ റിപ്പോർട്ടിലാണ് ഇത് വ്യക്തമായത്. എല്ലാ വർഷവും ഗൂഗിൾ 'ഇയർ ഇൻ സേർച്ച്' എന്ന റിപ്പോർട്ട് പുറത്തിറക്കാറുണ്ട്. ഈ റിപ്പോർട്ടിൽ ബാഹുബലി കൂടാതെ ആമിർ ഖാൻ ചിത്രം ദംഗൽ, ശ്രദ്ധ കപൂർ-അർജുൻ കപൂർ ചിത്രം ഹാഫ് ഗേൾ ഫ്രണ്ട്, ആലിയ ഭട്ട്-വരുൺ ധവാൻ ചിത്രം ബദ്രിനാഥ് കി ദുൽഹനിയ, ടൈഗർ ഷറോഫ് ചിത്രം മുന്ന മിച്ചേൽ, രൺബിർ ചിത്രം ജഗ്ഗാ ജസൂസ് ഷാരൂഖ് ചിത്രം റഈസ് എന്നിവ യും ഇടംപിടിച്ചു.
സിനിമയിൽ മാത്രമല്ല ഇന്റർനെറ്റ് തിരച്ചിൽ സംവിധാനമായ ഗൂഗിളിലും ബാഹുബലി തംരഗം വീശിയെന്ന് റിപ്പോർട്ട്. ഈ വർഷം ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ സിനിമകളുടെ ലിസ്റ്റിലാണ് ബാഹുബലി 2 ഇടംപിടിച്ചത്. ഗുഗിൾ തന്നെ പുറത്തുവിട്ട ഒരു വർഷത്തെ റിപ്പോർട്ടിലാണ് ഇത് വ്യക്തമായത്.
എല്ലാ വർഷവും ഗൂഗിൾ 'ഇയർ ഇൻ സേർച്ച്' എന്ന റിപ്പോർട്ട് പുറത്തിറക്കാറുണ്ട്. ഈ റിപ്പോർട്ടിൽ ബാഹുബലി കൂടാതെ ആമിർ ഖാൻ ചിത്രം ദംഗൽ, ശ്രദ്ധ കപൂർ-അർജുൻ കപൂർ ചിത്രം ഹാഫ് ഗേൾ ഫ്രണ്ട്, ആലിയ ഭട്ട്-വരുൺ ധവാൻ ചിത്രം ബദ്രിനാഥ് കി ദുൽഹനിയ, ടൈഗർ ഷറോഫ് ചിത്രം മുന്ന മിച്ചേൽ, രൺബിർ ചിത്രം ജഗ്ഗാ ജസൂസ് ഷാരൂഖ് ചിത്രം റഈസ് എന്നിവ യും ഇടംപിടിച്ചു.
Next Story