- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയോ: സാക്ഷി മാലിക് മെഡൽ നേടിയതിന്റെ ആവേശത്തിൽ നിൽക്കുന്ന ഇന്ത്യയ്ക്ക് ഗുസ്തിയിൽ നിന്നും തിരിച്ചടി. വനിതാ ഗുസ്തിയിൽ ബബിത കുമാരി തോറ്റ് പുറത്തായി. 53 കിലോഗ്രം ഫ്രീസ്റ്റൈൽ ഗുസ്തിയുടെ പ്രീ ക്വാർട്ടറിലാണ് ബബിത തോറ്റത്. ഗ്രീസിന്റെ മിരിയ പ്രൊവലാർക്കിയോട് 1-5നാണ് ബബിത തോറ്റത്.

Next Story