- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൺഫോർച്ചുനേറ്റ്ലി, ഐ സോ എ മൂവി റീസന്റ്ലി, പക്ഷെ അതിന്റെ പേര് ഞാൻ പറയില്ല; ഇപ്പോൾ തന്നെ നിങ്ങൾക്കെല്ലാം അത് മനസിലായിക്കാണുമല്ലോ; ഐഎഫ്എഫ്കെ വേദിയിലെ വിമർശനത്തെ പരിഹസിച്ച് ബഡായി ബംഗ്ലാവ്; ജയറാമും സലിം കുമാറും പിഷാരടിയും മുകേഷും തകർത്ത വീഡിയോ കാണാം
കൊച്ചി: കസബ സിനിമയും അതിന്റെ വിവാദവും അരങ്ങ് തകർത്തപ്പോൾ അതിനെതിരെ രൂക്ഷ വിമർശനമാണ് പല വേദികളിൽ നിന്ന് ഉയർന്നത്. പല താരങ്ങളും പലരീതിയിൽ വിവാദങ്ങളോട് പ്രതികരിച്ചപ്പോൾ അതിനെ ഹാസ്യാത്മകമായി വിമർശിക്കുകയാണ് ബഡായി ബംഗ്ലാവിലെ എപ്പിസോഡ്. ദൈവമേ കൈതൊഴാം കേക്കുമാറാകണം എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജയറാമും സലിംകുമാറും പങ്കെടുത്ത എപ്പിസോഡിലാണ് പാർവതിയെ വിമർശിച്ചത്.വലിയ പൊട്ടും കണ്ണടയും വെച്ച് മുടി മുകളിൽ കെട്ടിവെച്ച് തോൾസഞ്ചിയും തൂക്കിയായിരുന്നു ആര്യയെത്തിയത്. ചലച്ചിത്ര മേളയിലെ ഡെലിഗേറ്റുകൾ സംസാരിക്കുന്നതിനെ പരിഹസിച്ചതിന് ശേഷമാണ് പാർവതിയുടെ ഐഎഫ്എഫ്കെ വേദിയിലെ വിമർശനത്തെ പരിഹസിക്കുന്നത്. പരിപാടിയിൽ ആര്യ പറഞ്ഞത് ഇങ്ങനെ,ആയിരുന്നു'' അൺഫോർച്ചുനേറ്റ്ലി, ഐ സോ എ മൂവി റീസന്റ്ലി, പക്ഷെ അതിന്റെ പേര് ഞാൻ പറയില്ല. ഇപ്പോൾ തന്നെ നിങ്ങൾക്കെല്ലാം അത് മനസിലായിക്കാണുമല്ലോ''. ഉടൻ തന്നെ ജയറാമും സലിം കുമാറും പിഷാരടിയും മുകേഷും 'സേ, സേ' എന്ന് പറഞ്ഞ് ചിത്രത്തിന്റെ പേര് പറയാൻ ആര്യയെ നിർബന്ധിക്കുന്നതാണ് രംഗം.
കൊച്ചി: കസബ സിനിമയും അതിന്റെ വിവാദവും അരങ്ങ് തകർത്തപ്പോൾ അതിനെതിരെ രൂക്ഷ വിമർശനമാണ് പല വേദികളിൽ നിന്ന് ഉയർന്നത്. പല താരങ്ങളും പലരീതിയിൽ വിവാദങ്ങളോട് പ്രതികരിച്ചപ്പോൾ അതിനെ ഹാസ്യാത്മകമായി വിമർശിക്കുകയാണ് ബഡായി ബംഗ്ലാവിലെ എപ്പിസോഡ്.
ദൈവമേ കൈതൊഴാം കേക്കുമാറാകണം എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജയറാമും സലിംകുമാറും പങ്കെടുത്ത എപ്പിസോഡിലാണ് പാർവതിയെ വിമർശിച്ചത്.വലിയ പൊട്ടും കണ്ണടയും വെച്ച് മുടി മുകളിൽ കെട്ടിവെച്ച് തോൾസഞ്ചിയും തൂക്കിയായിരുന്നു ആര്യയെത്തിയത്. ചലച്ചിത്ര മേളയിലെ ഡെലിഗേറ്റുകൾ സംസാരിക്കുന്നതിനെ പരിഹസിച്ചതിന് ശേഷമാണ് പാർവതിയുടെ ഐഎഫ്എഫ്കെ വേദിയിലെ വിമർശനത്തെ പരിഹസിക്കുന്നത്.
പരിപാടിയിൽ ആര്യ പറഞ്ഞത് ഇങ്ങനെ,ആയിരുന്നു'' അൺഫോർച്ചുനേറ്റ്ലി, ഐ സോ എ മൂവി റീസന്റ്ലി, പക്ഷെ അതിന്റെ പേര് ഞാൻ പറയില്ല. ഇപ്പോൾ തന്നെ നിങ്ങൾക്കെല്ലാം അത് മനസിലായിക്കാണുമല്ലോ''. ഉടൻ തന്നെ ജയറാമും സലിം കുമാറും പിഷാരടിയും മുകേഷും 'സേ, സേ' എന്ന് പറഞ്ഞ് ചിത്രത്തിന്റെ പേര് പറയാൻ ആര്യയെ നിർബന്ധിക്കുന്നതാണ് രംഗം.