- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടക്സ് ഇന്റർനാഷണൽ ന്യൂസിലാൻഡ് മാലയാളീ ബാഡ്മിന്റൺ ചാംപ്യൻഷിപ് ഒക്ടോബർ ഒന്നിന് ഓക്ക്ലാൻഡിൽ
ഓക്ക്ലാൻഡ്: ഓക്ലാൻഡ് മലയാളീ ബാഡ്മിന്റൺ ക്ലബിന്റ്റെ (AMBC, www.ambc.org.nz) ആഭിമുഖ്യത്തിൽ നടക്കുന്ന ഓട്ടക്സ് ഇന്റർനാഷണൽ ന്യൂസിലാൻഡ് മാലയാളീ ബാഡ്മിന്റൺ ചാംപ്യൻഷിപ് ഒക്ടോബർ ഒന്നിന് ഓക്ക്ലാൻഡിൽ അരങ്ങേറുന്നു. രാവിലെ ഒമ്പത് മുതൽ മൂന്ന് മണിവരെ College Riles Badminton Club, 33 Haast St, Remuera, Auckland ൽ ആണ് മത്സരം . കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുകയോ ക്ലബ് ഭാരവാഹികളെ കോൺടാക്ട് ചെയ്യുകയോ ചെയ്യാവുന്നതാണ്. Anil J: 0211181417, Aneesh V: 0211328733. ഓൺലൈനായി രെജിസ്റ്റർ ചെയ്യാനായി http://www.ambc.org.nz/register/ സന്ദർശിക്കുക. രജിസ്ട്രേഷനായുള്ള അവസാന തിയതി സെപ്റ്റംബർ 27 ആണ്. സ്പോണ്‍സർഷിപ്പിനായി താല്പര്യം ഉള്ളവർക്ക് ബിജു ജോർജിനെ 0211615254, എന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്.
ഓക്ക്ലാൻഡ്: ഓക്ലാൻഡ് മലയാളീ ബാഡ്മിന്റൺ ക്ലബിന്റ്റെ (AMBC, www.ambc.org.nz) ആഭിമുഖ്യത്തിൽ നടക്കുന്ന ഓട്ടക്സ് ഇന്റർനാഷണൽ ന്യൂസിലാൻഡ് മാലയാളീ ബാഡ്മിന്റൺ ചാംപ്യൻഷിപ് ഒക്ടോബർ ഒന്നിന് ഓക്ക്ലാൻഡിൽ അരങ്ങേറുന്നു. രാവിലെ ഒമ്പത് മുതൽ മൂന്ന് മണിവരെ College Riles Badminton Club, 33 Haast St, Remuera, Auckland ൽ ആണ് മത്സരം .
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുകയോ ക്ലബ് ഭാരവാഹികളെ കോൺടാക്ട് ചെയ്യുകയോ ചെയ്യാവുന്നതാണ്. Anil J: 0211181417, Aneesh V: 0211328733. ഓൺലൈനായി രെജിസ്റ്റർ ചെയ്യാനായി http://www.ambc.org.nz/register/ സന്ദർശിക്കുക. രജിസ്ട്രേഷനായുള്ള അവസാന തിയതി സെപ്റ്റംബർ 27 ആണ്. സ്പോണ്‍സർഷിപ്പിനായി താല്പര്യം ഉള്ളവർക്ക് ബിജു ജോർജിനെ 0211615254, എന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്.
Next Story