ഗാൽവേ:ഗാൽവേ ഇന്ത്യൻ കൾച്ചറൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാറ്റ്മിന്റൺ ക്ലബ് രൂപീകരിച്ചു. Doughiskayil ഉള്ള Castlegas Indoor സ്‌റ്റേഡിയത്തിൽ ആണ് അവസരം ഒരുക്കിയിരിക്കുന്നത്. ക്ലബിൽ ചേരാൻ താത്പര്യമുള്ളവർ ജിഐസിസി സെക്രട്ടറിയെ ബന്ധപ്പെടുക. ഫോൺ 0894871183.