- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
എൻ.വൈ.എം.എസ്.സി 2015 ബാറ്റ്മിന്റൺ ടൂർണമെന്റ് ജൂൺ 20-ന്
ന്യൂയോർക്ക്: എൻ.വൈ.എം.എസ്.സി ട്രോഫിക്കുവേണ്ടിയുള്ള നാലാമത് ബാറ്റ്മിന്റൻ ടൂർണമെന്റ് 2015 ജൂൺ 20-ന് ശനിയാഴ്ച രാവിലെ 9 മണിക്ക് ക്യൂൻസ് ഹൈസ്‌കൂൾ ഓഫ് ടീച്ചിംഗിൽ (74/20 Common Wealth Blvd, Bellerase, NY 11426) വച്ച് നടത്തപ്പെടുന്നതാണ്. ആർ&ടി പ്രൊഡക്ഷൻസ് സ്‌പോൺസർ ചെയ്യുന്ന ക്യാഷ് അവാർഡ് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ലഭിക്കുന്നതാണ്. ഏറ്റവും കൂടുതൽ മലയാളി ടീമുക
ന്യൂയോർക്ക്: എൻ.വൈ.എം.എസ്.സി ട്രോഫിക്കുവേണ്ടിയുള്ള നാലാമത് ബാറ്റ്മിന്റൻ ടൂർണമെന്റ് 2015 ജൂൺ 20-ന് ശനിയാഴ്ച രാവിലെ 9 മണിക്ക് ക്യൂൻസ് ഹൈസ്‌കൂൾ ഓഫ് ടീച്ചിംഗിൽ (74/20 Common Wealth Blvd, Bellerase, NY 11426) വച്ച് നടത്തപ്പെടുന്നതാണ്.
ആർ&ടി പ്രൊഡക്ഷൻസ് സ്‌പോൺസർ ചെയ്യുന്ന ക്യാഷ് അവാർഡ് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ലഭിക്കുന്നതാണ്. ഏറ്റവും കൂടുതൽ മലയാളി ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റായിരിക്കുമിതെന്ന് എൻ.വൈ.എം.എസ്.സി കോർഡിനേറ്റർ സോണി പോൾ അറിയിച്ചു.
ന്യൂയോർക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും CT, NJ,MD, VA, PA, Canada എന്നിവടങ്ങളിൽ നിന്നുമുള്ള 25-ൽപ്പരം ടീമുകൾ എത്തുന്നതാണ്. അത്യന്തം വാശിയേറിയ ഈ മത്സരങ്ങൾ വീക്ഷിക്കുവാൻ എല്ലാ കായികപ്രേമികളേയും സംഘാടകർ ഹാർദ്ദവമായി സ്വാഗതം ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക്: ചെറിയാൻ പെരുമാൾ (516 439 9087), റോബി വർഗീസ് (516 717 9956), തോമസ് ഉമ്മൻ (ലിജു) 646 327 6282, സോണി പോൾ (516 236 0142). രഘു നൈനാൻ അറിയിച്ചതാണിത്.