ൽഫാർ എഞ്ചിനിയറിങ് ആൻഡ് കോൺട്രാക്ടിങ് എസ്എഒജി ബാഡ്മിന്റൻ ടൂർണമെന്റ് സംഘടിപ്പിച്ചു. ഡിസംബർ ഒന്നിന് അൽ കാബ്രോയിൽ സംഘടിപ്പിച്ച ടൂർണമെന്റിന്റെ ഫ്‌ളാഗ് ഓഫ് ്‌പ്രൊജക്ട് ഡയറക്ടർ നാരായണനും അനിൽ പിള്ളയും ചേർന്ന് നിർവ്വബഹിച്ചു. ടൂർണമെന്റിൽ നിരവധി പ്രൊജക്ട് ടീമുകൾ പങ്കാളികളായി.

ബാട്ടിനാ എക്സ്‌പ്രസ് വേ പാക്കേജ് 2, ബാർക്ക നാഗൽ റോഡ് പാക്കേജ്, ബിഇഡബ്ലു പാക്കേജ്1. സഹം റോഡ് പ്രൊജക്ട്, ഇബ്രി ജിബ്രിൻ റോഡ് പ്രൊജക്ട്. താക്വ മിറബാത് റോഡ് പ്രൊജക്ട് എന്നിവർ പങ്കാളികളായ ടൂർണമെന്റിൽ താക്വ മിറബാത് ടീം വിജയികളായി.