- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖത്തർ എയർവെയ്സിൽ ഇനി ബാഗേജ് നഷ്ടപ്പെട്ടില്ല; ബാഗേജ് എവിടെയെന്നറിയാൻ ട്രാക് മൈ ബാഗ്‌സ് ആപ്പുമായി ഖത്തർ എയർവേസ്
ദോഹ : ചെക്ക് ഇൻ ബാഗേജിന്റെ മുഴുവൻ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്ന ആപ്പുമായി ഖത്തർ എയർവെയ്‌സ്. ഈ സംവിധാനം സജ്ജമാക്കിയ ആദ്യ വിമാനക്കമ്പനിയാണ് ഖത്തർ എയർവേയ്‌സിന്. ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നടപ്പാക്കിയ പദ്ധതി പിന്നീട് എല്ലായിടത്തേക്കും വ്യാപിപ്പിക്കും. ഖത്തർ എയർവേയ്‌സിന്റെ ബാഗേജ് മാനേജ്‌മെന്റ് സംവിധാനത്തെ വെബ്‌സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും ബന്ധിപ്പിക്കുകയാണിതിൽ. 'ട്രാക് മൈ ബാഗ്‌സ്' എന്ന സേവനത്തിലൂടെ ബാഗേജിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാം. ബാഗേജ് നോട്ടിഫിക്കേഷനുകൾ ഫോണിൽ ലഭിക്കുകയും ചെയ്യും. 'മൈ ട്രിപ്‌സ്' എന്ന സേവനത്തിലൂടെ ഇതിന്റെ വിവരങ്ങൾ പിന്നീടു ശേഖരിക്കാനുമാകും. ചെക്ക് ഇൻ ചെയ്യുമ്പോൾ മുതലുള്ള വിവരങ്ങൾ, ബാഗേജ് ഏതു ബെൽറ്റിലാണു വരുന്നത്, വൈകുകയോ നഷ്ടപ്പെടുകയോ ചെയ്താൽ അതിന്റെ വിശദാംശങ്ങൾ തുടങ്ങി എല്ലാ വിവരങ്ങളും ആപ്പിലൂടെ അറിയാം.
ദോഹ : ചെക്ക് ഇൻ ബാഗേജിന്റെ മുഴുവൻ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്ന ആപ്പുമായി ഖത്തർ എയർവെയ്‌സ്. ഈ സംവിധാനം സജ്ജമാക്കിയ ആദ്യ വിമാനക്കമ്പനിയാണ് ഖത്തർ എയർവേയ്‌സിന്. ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നടപ്പാക്കിയ പദ്ധതി പിന്നീട് എല്ലായിടത്തേക്കും വ്യാപിപ്പിക്കും.
ഖത്തർ എയർവേയ്‌സിന്റെ ബാഗേജ് മാനേജ്‌മെന്റ് സംവിധാനത്തെ വെബ്‌സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും ബന്ധിപ്പിക്കുകയാണിതിൽ.
'ട്രാക് മൈ ബാഗ്‌സ്' എന്ന സേവനത്തിലൂടെ ബാഗേജിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാം. ബാഗേജ് നോട്ടിഫിക്കേഷനുകൾ ഫോണിൽ ലഭിക്കുകയും ചെയ്യും. 'മൈ ട്രിപ്‌സ്' എന്ന സേവനത്തിലൂടെ ഇതിന്റെ വിവരങ്ങൾ പിന്നീടു ശേഖരിക്കാനുമാകും.
ചെക്ക് ഇൻ ചെയ്യുമ്പോൾ മുതലുള്ള വിവരങ്ങൾ, ബാഗേജ് ഏതു ബെൽറ്റിലാണു വരുന്നത്, വൈകുകയോ നഷ്ടപ്പെടുകയോ ചെയ്താൽ അതിന്റെ വിശദാംശങ്ങൾ തുടങ്ങി എല്ലാ വിവരങ്ങളും ആപ്പിലൂടെ അറിയാം.
Next Story