- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഇന്ത്യക്കാരായ തടവുകാർക്ക് ഇനി സ്വന്തം നാട്ടിലെ ജയിലുകളിൽ കഴിയാം; ബഹ്‌റൈൻ ഇന്ത്യ തടവുകാരുടെ കൈമാറ്റം ഉടൻ യാഥാർത്ഥ്യമായേക്കും
മനാമ: മലയാളികൾ ഉൾപ്പെട്ട തടവുകാർക്ക് ഏറെ ഗുണകരമാകുന്ന കൈമാറ്റ പദ്ധതി ഉടനെ യാഥാർത്ഥ്യമായേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച നിർദ്ദേശം കാബിനറ്റിന്റെ നിയമകാര്യ മന്ത്രിതല സമിതി വിശകലനം ചെയ്യുമെന്ന് ഇൻഫർമേഷൻ കാര്യ മന്ത്രിയും സർക്കാർ ഔദ്യോഗിക വക്താവുമായ ഈസ അൽ ഹമ്മാദി. ഇക്കാര്യം തത്വത്തിൽ കാബിനറ്റ് അംഗീകരിച്ചിട്ടുണ്ട്. എന്നാൽ വിഷയത്
മനാമ: മലയാളികൾ ഉൾപ്പെട്ട തടവുകാർക്ക് ഏറെ ഗുണകരമാകുന്ന കൈമാറ്റ പദ്ധതി ഉടനെ യാഥാർത്ഥ്യമായേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച നിർദ്ദേശം കാബിനറ്റിന്റെ നിയമകാര്യ മന്ത്രിതല സമിതി വിശകലനം ചെയ്യുമെന്ന് ഇൻഫർമേഷൻ കാര്യ മന്ത്രിയും സർക്കാർ ഔദ്യോഗിക വക്താവുമായ ഈസ അൽ ഹമ്മാദി. ഇക്കാര്യം തത്വത്തിൽ കാബിനറ്റ് അംഗീകരിച്ചിട്ടുണ്ട്. എന്നാൽ വിഷയത്തിൽ സമഗ്രമായ പഠനം നടത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട ഇന്ത്യൻ തടവുകാർക്ക് അവരുടെ ശേഷിക്കുന്ന തടവുകാലം ഇന്ത്യൻ ജയിലുകളിൽ അനുഭവിക്കാൻ ഉതകുന്ന തീരുമാനമാണ് നടപ്പിലാക്കാൻ പോകുന്നത്.ഇതു പ്രകാരം ഇന്ത്യൻ ജയിലുകളിൽ കഴിയുന്ന ബഹ്‌റൈൻ പൗരന്മാരെ ഇവിടേക്കും മാറ്റും.
Next Story