- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
സ്വകാര്യ സ്‌കൂളുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയമം ലംഘിച്ചു; ബഹ്റിനിലെ ദിൽമൺ സ്‌കൂളിന്റെ ലൈസൻസ് റദ്ദാക്കി
സ്വകാര്യ സ്‌കൂളുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയമം ലംഘിച്ചതിന് ബഹ്റൈൻ ദിൽമൺ എന്ന സ്വകാര്യ സ്‌കൂളിന്റെ ലൈസൻസ് റദ്ദാക്കി. സ്‌കൂൾ അധികൃതർക്ക് നിയമലംഘനത്തെ ക്കുറിച്ച് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇത് നടപ്പിലാക്കാൻ കൂട്ടാക്കാത്തതിനെ തുടർന്നാണ് നടപടി. നിയമം പാലിക്കാൻ നിർദ്ദിഷ്ട സമയവും അനുവദിച്ചിരുന്നു. എന്നാൽ ഇതും പാലിക്കപ്പെട്ടില്ല. സ്‌കൂൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. വിദ്യാർത്ഥികളെ സാമൂഹ്യമായും മാനസികമായും ശാരീരികമായും സാമ്പത്തികമായും ബാധിക്കുന്ന പ്രശ്നങ്ങൾ സ്‌കൂളിലുണ്ടായിരുന്നു. സ്‌കൂളിലെ ജീവനക്കാരുടെ തൊഴിൽ സാഹചര്യങ്ങളും വളരെ മോശമായിരുന്നു.
സ്വകാര്യ സ്‌കൂളുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയമം ലംഘിച്ചതിന് ബഹ്റൈൻ ദിൽമൺ എന്ന സ്വകാര്യ സ്‌കൂളിന്റെ ലൈസൻസ് റദ്ദാക്കി. സ്‌കൂൾ അധികൃതർക്ക് നിയമലംഘനത്തെ ക്കുറിച്ച് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇത് നടപ്പിലാക്കാൻ കൂട്ടാക്കാത്തതിനെ തുടർന്നാണ് നടപടി.
നിയമം പാലിക്കാൻ നിർദ്ദിഷ്ട സമയവും അനുവദിച്ചിരുന്നു. എന്നാൽ ഇതും പാലിക്കപ്പെട്ടില്ല. സ്‌കൂൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. വിദ്യാർത്ഥികളെ സാമൂഹ്യമായും മാനസികമായും ശാരീരികമായും സാമ്പത്തികമായും ബാധിക്കുന്ന പ്രശ്നങ്ങൾ സ്‌കൂളിലുണ്ടായിരുന്നു. സ്‌കൂളിലെ ജീവനക്കാരുടെ തൊഴിൽ സാഹചര്യങ്ങളും വളരെ മോശമായിരുന്നു.
Next Story