- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
രാജ്യത്തെ ഡ്രൈവിങ് പരിശീലന ഫീസ് വർദ്ധനവ് പ്രാബല്യത്തിലായി; നിരക്കിൽ നാല്പത് ശതമാനം വർദ്ധനവ്
മനാമ: രാജ്യത്തെ ഡ്രൈവിങ് പരിശീലന ഫീസ് വർദ്ധനവ് ഞായറാഴ്‌ച്ച മുതൽ പ്രാബല്യത്തിൽ വന്നു. നിരക്കിൽ 40 ശതമാനം വർധനവാണ് ഉണ്ടായത്. മണിക്കൂറിന് അഞ്ച് ദിനാറായിരുന്നത് ഏഴായാണ് വർധിപ്പിച്ചത് ടാക്‌സി ചാർജും ഡ്രൈവിങ് പരിശീലന ഫീസും വ്യവസ്ഥ ചെയ്യുന്ന 4/1983 നിയമത്തിലെ രണ്ടാം വകുപ്പ് ഭേദഗതി ചെയ്താണ് ഡ്രെവിങ് പരിശീലന ഫീസ് വർധിപ്പിച്ചത്. അതേസമയം, ടാക്?സികൾ, ഹെവി വാഹനങ്ങൾ, നിർമ്മാണ യന്ത്രങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മറ്റു ക്ലാസുകളുടെ ഫീസിൽ മാറ്റം വരുത്തിയിട്ടില്ല. ഇത് ആറ് ദിനാറായി തന്നെ തുടരും.
മനാമ: രാജ്യത്തെ ഡ്രൈവിങ് പരിശീലന ഫീസ് വർദ്ധനവ് ഞായറാഴ്‌ച്ച മുതൽ പ്രാബല്യത്തിൽ വന്നു. നിരക്കിൽ 40 ശതമാനം വർധനവാണ് ഉണ്ടായത്. മണിക്കൂറിന് അഞ്ച് ദിനാറായിരുന്നത് ഏഴായാണ് വർധിപ്പിച്ചത്
ടാക്‌സി ചാർജും ഡ്രൈവിങ് പരിശീലന ഫീസും വ്യവസ്ഥ ചെയ്യുന്ന 4/1983 നിയമത്തിലെ രണ്ടാം വകുപ്പ് ഭേദഗതി ചെയ്താണ് ഡ്രെവിങ് പരിശീലന ഫീസ് വർധിപ്പിച്ചത്. അതേസമയം, ടാക്?സികൾ, ഹെവി വാഹനങ്ങൾ, നിർമ്മാണ യന്ത്രങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മറ്റു ക്ലാസുകളുടെ ഫീസിൽ മാറ്റം വരുത്തിയിട്ടില്ല. ഇത് ആറ് ദിനാറായി തന്നെ തുടരും.
Next Story