- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിനിലെ മൽസ്യബന്ധന മേഖല സ്വദേശികൾ കൈയടക്കുമോ? പ്രവാസികൾ കൂടുതലുള്ള മേഖലയിലേക്ക് സ്വദേശികളെ ആകർഷിക്കാൻ നീക്കവുമായി അധികൃതർ
ബഹ്റൈനിൽ ഏറ്റവും അധികം പ്രവാസികൾ ജോലി ചെയ്യുന്ന മൽസ്യബന്ധന മേഖല സ്വദേശികൾ കൈയടക്കുമോ? ഈ രംഗത്ത് സ്വദേശികൾക്ക് കൂടുതൽ പ്രോൽസാഹനം നൽകണമെന്ന് അധിക്യതരുടെ തീരുമാനം ആശങ്കയിലാഴ്‌ത്തുകയാണ് പ്രവാസികളെ. രാജ്യത്ത് ഈ രംഗത്ത് ജോലി ചെയ്യുന്നവരിൽ 97 ശതമാനവും പ്രവാസികളായതിനാലാണിത് അധികൃതർ പുതിയ തീരുമാനമെടുക്കാൻ കാരണം. നിലവിൽ ആറായിരത്തില
ബഹ്റൈനിൽ ഏറ്റവും അധികം പ്രവാസികൾ ജോലി ചെയ്യുന്ന മൽസ്യബന്ധന മേഖല സ്വദേശികൾ കൈയടക്കുമോ? ഈ രംഗത്ത് സ്വദേശികൾക്ക് കൂടുതൽ പ്രോൽസാഹനം നൽകണമെന്ന് അധിക്യതരുടെ തീരുമാനം ആശങ്കയിലാഴ്‌ത്തുകയാണ് പ്രവാസികളെ.
രാജ്യത്ത് ഈ രംഗത്ത് ജോലി ചെയ്യുന്നവരിൽ 97 ശതമാനവും പ്രവാസികളായതിനാലാണിത് അധികൃതർ പുതിയ തീരുമാനമെടുക്കാൻ കാരണം. നിലവിൽ ആറായിരത്തിലധികം പ്രവാസികൾ മൽസ്യബന്ധന രംഗത്ത് തൊഴിലെടുക്കുന്നുണ്ട്.
ഈ സംഖ്യ ഇനിയും കൂടാതിരിക്കാനുള്ള നടപടികൾ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് മറൈൻ ലൈസൻസ് ആക്റ്റിങ് ഹെഡ് അബ്ദുല്ല ഈസ പ്രസ്താവിച്ചതായിട്ടാണ് പ്രമുഖ പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Next Story