- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിനിൽ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് വെള്ളിയാഴ്ച്ച രാവിലെ 9 മുതൽ 11 വരെ
മനാമ: ഇന്ത്യൻ സമൂഹത്തിന്റെ പ്രശ്‌നങ്ങളും പരാതികളും അംബാസിഡർക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനും പരിഹാരങ്ങൾ തേടുന്നതിനുമായി സംഘടിപ്പിക്കുന്ന എംബസി ഓപ്പൺ ഹൗസ് വെള്ളിയാഴ്്ച്ച രാവിലെ 9 മണി മുതൽ 11 മണി വരെ എംബസിയിൽ നടക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു. പരാതി ബോധിപ്പിക്കാനുള്ളവർ വേണ്ട രേഖകളുമായി അന്ന് രാവിലെ 9മണിക്ക് തന്നെ എംബസിയിൽ എഎ
മനാമ: ഇന്ത്യൻ സമൂഹത്തിന്റെ പ്രശ്‌നങ്ങളും പരാതികളും അംബാസിഡർക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനും പരിഹാരങ്ങൾ തേടുന്നതിനുമായി സംഘടിപ്പിക്കുന്ന എംബസി ഓപ്പൺ ഹൗസ് വെള്ളിയാഴ്്ച്ച രാവിലെ 9 മണി മുതൽ 11 മണി വരെ എംബസിയിൽ നടക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു.
പരാതി ബോധിപ്പിക്കാനുള്ളവർ വേണ്ട രേഖകളുമായി അന്ന് രാവിലെ 9മണിക്ക് തന്നെ എംബസിയിൽ എഎത്തിച്ചേരണമെന്നും അധികൃതർ അറിയിച്ചു
Next Story