- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസി ദേശീയ കമ്മറ്റി കോൺഗ്രസ്സ് ജന്മദിനം ആഘോഷിച്ചു
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗസ്സ് ജന്മദിനം ആഘോഷിച്ചു .130 മത് ജനമദിനമായ ഡിസ:28 ന് മനാമ ജവഹർ നഗറിലാണ് ആഘോഷം സംഘടിപ്പിച്ചത്.ഐ വൈ സി സി ദേശീയ പ്രസിഡന്റ് സി അജ്മലിന്റ്‌റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ശ്രീ ഈപ്പൻ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. മീഡിയ സെൽ സെക

X
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗസ്സ് ജന്മദിനം ആഘോഷിച്ചു .130 മത് ജനമദിനമായ ഡിസ:28 ന് മനാമ ജവഹർ നഗറിലാണ് ആഘോഷം സംഘടിപ്പിച്ചത്.
ഐ വൈ സി സി ദേശീയ പ്രസിഡന്റ് സി അജ്മലിന്റ്‌റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ശ്രീ ഈപ്പൻ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. മീഡിയ സെൽ സെക്രട്ടറി ബേസിൽ നെല്ലിമറ്റം ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി ബിജു മലയിൽ സ്വാഗതവും വൈസ് പ്രസിഡന്റ് പി സി രജീഷ് നന്ദിയും അറിയിച്ചു.
Next Story

