- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർഗോഡ് അക്രമം; ഐ വൈ സി സി മനാമ ഏരിയ കമ്മറ്റി പ്രതിഷേധിച്ചു
മനാമ :കഴിഞ്ഞ ദിവസം കെ എസ് യു കാസർഗോഡ് ജില്ല പ്രസിഡന്റ് ഡി സി പ്രദീപിനെ ഒരുപറ്റം ഡിവൈഎഫ് ഐ ഗുണ്ടകൾ ചേർന്ന് മർദിച്ചതിൽ ഐ വൈ സിസി മനാമ ഏരിയ കമ്മറ്റി പ്രതിഷേധം അറിയിച്ചു. ഡിവൈഎഫ്‌ഐയ്യുടെ സ്വയം പ്രഖ്യാപിത നിലപാടായ അക്രമ രാഷ്ട്രീയവുമായി മുന്നോട്ട് പോയാൽ പ്രത്യാഖാതം വലുതായിരിക്കുമെന്നും,രാഷ്ട്രീയത്തിന്റെ അന്തസത്തക്ക് നിരക്കാത്ത നടപട

X
മനാമ :കഴിഞ്ഞ ദിവസം കെ എസ് യു കാസർഗോഡ് ജില്ല പ്രസിഡന്റ് ഡി സി പ്രദീപിനെ ഒരുപറ്റം ഡിവൈഎഫ് ഐ ഗുണ്ടകൾ ചേർന്ന് മർദിച്ചതിൽ ഐ വൈ സിസി മനാമ ഏരിയ കമ്മറ്റി പ്രതിഷേധം അറിയിച്ചു.
ഡിവൈഎഫ്‌ഐയ്യുടെ സ്വയം പ്രഖ്യാപിത നിലപാടായ അക്രമ രാഷ്ട്രീയവുമായി മുന്നോട്ട് പോയാൽ പ്രത്യാഖാതം വലുതായിരിക്കുമെന്നും,രാഷ്ട്രീയത്തിന്റെ അന്തസത്തക്ക് നിരക്കാത്ത നടപടികളുമായിട്ടാണ് ഡി വൈ എഫ് ഐ മുന്നോട്ട് പോകുന്നത് ഇതിനെതിരെ പൊതു സമൂഹം പ്രതികരിക്കണം എന്ന് കമ്മറ്റി അവശ്യപ്പെട്ടു.
ഐ വൈ സി സി ഏരിയ പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷത വഹിച്ച യോഗത്തിൽ ഭാരവാഹികളായ റിച്ചി മാത്യു,ദീപു, ജോജി ,സംഗീത് എന്നിവർ സംസാരിച്ചു.
Next Story

