- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെയ് ദിനത്തിൽ ലേബർ ക്യാമ്പിൽ സദ്യ ഒരുക്കി ഐ വൈ സി സി
മനാമ: തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി ഐ വൈ സി സി പ്രവർത്തകർ ലേബർ ക്യാമ്പിൽ സദ്യ ഒരുക്കി. സിത്രയിൽ സ്ഥിതി ചെയ്യുന്ന അൽ ഹിലാൽ മാർബിൾ സിന്റെ ക്യാമ്പിലാണ് സദ്യ ഒരുക്കിയത്.ക്യാമ്പ് സന്ദർശിച്ച കെ പി സി സി ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ ഗൾഫ് മേഖലയിൽ തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ അവരുമായി ചർച്ച ചെയ്യ്തു. ഐ വൈ സി യുടെ ഇതുപോലുള്ള പ്രവർത്തനങ്ങൾ ശ്ലാഖനീയാമാണെന്നും, പ്രവർത്തനങ്ങൾക്ക് കെപിസിസി യുടെ പിന്തുണ ഉണ്ടാകുമെന്നും അദ്ദെഹം അറിയിച്ചു. തൊഴിലാളികൾക്കൊപ്പം ഐവൈസിസി ഒരുക്കിയ സദ്യയും കഴിച്ച് ഒരു മണിക്കൂറോളം ക്യാമ്പിൽ സമയം ചിലവഴിച്ച ശേഷമാണ് അനിൽകുമാർ മടങ്ങിയത്. പ്രോഗ്രാം കമ്മറ്റി കൺവീനർ അനസ് റഹീമിന്റെ നേത്രുത്വത്തിലാണ് പരിപാടികൾ നടന്നത്.ഐവൈസിസി പ്രസിഡന്റ് വിൻസു കൂത്തപ്പിള്ളി, ജനറൽ സെക്രട്ടറി ധനേഷ് എം പിള്ള, ട്രഷർ ബേസിൽ നെല്ലിമറ്റം. ബഹ്രൈനിലെ യു ഡിഫ് നേതാക്കളായ സിയാദ് ഏഴംകുളം, നജീബ് കടലായി, ലതീഷ് ഭരതൻ, തോമസ് സൈമൺ, ജേക്കബ് തെക്കുതോട്, സിൻസൺ ചാക്കോ പുലിക്കൂട്ടിൽ, ബിജു മലയിൽ ,ഈപ്പൻ ജോർജ് തുടങ്ങിയവർ സന

മനാമ: തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി ഐ വൈ സി സി പ്രവർത്തകർ ലേബർ ക്യാമ്പിൽ സദ്യ ഒരുക്കി. സിത്രയിൽ സ്ഥിതി ചെയ്യുന്ന അൽ ഹിലാൽ മാർബിൾ സിന്റെ ക്യാമ്പിലാണ് സദ്യ ഒരുക്കിയത്.ക്യാമ്പ് സന്ദർശിച്ച കെ പി സി സി ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ ഗൾഫ് മേഖലയിൽ തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ അവരുമായി ചർച്ച ചെയ്യ്തു.
ഐ വൈ സി യുടെ ഇതുപോലുള്ള പ്രവർത്തനങ്ങൾ ശ്ലാഖനീയാമാണെന്നും, പ്രവർത്തനങ്ങൾക്ക് കെപിസിസി യുടെ പിന്തുണ ഉണ്ടാകുമെന്നും അദ്ദെഹം അറിയിച്ചു. തൊഴിലാളികൾക്കൊപ്പം ഐവൈസിസി ഒരുക്കിയ സദ്യയും കഴിച്ച് ഒരു മണിക്കൂറോളം ക്യാമ്പിൽ സമയം ചിലവഴിച്ച ശേഷമാണ് അനിൽകുമാർ മടങ്ങിയത്.
പ്രോഗ്രാം കമ്മറ്റി കൺവീനർ അനസ് റഹീമിന്റെ നേത്രുത്വത്തിലാണ് പരിപാടികൾ നടന്നത്.ഐവൈസിസി പ്രസിഡന്റ് വിൻസു കൂത്തപ്പിള്ളി, ജനറൽ സെക്രട്ടറി ധനേഷ് എം പിള്ള, ട്രഷർ ബേസിൽ നെല്ലിമറ്റം. ബഹ്രൈനിലെ യു ഡിഫ് നേതാക്കളായ സിയാദ് ഏഴംകുളം, നജീബ് കടലായി, ലതീഷ് ഭരതൻ, തോമസ് സൈമൺ, ജേക്കബ് തെക്കുതോട്, സിൻസൺ ചാക്കോ പുലിക്കൂട്ടിൽ, ബിജു മലയിൽ ,ഈപ്പൻ ജോർജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

