ഹറിൻ കേരളീയ സമാജം മെംബേർസ് നൈറ്റിനോട് അനുബന്ധിച്ച് പത്തു,+2 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അതോടൊപ്പം മെഡിക്കൽ യൂനിവേർസിറ്റി ഓഫ് ബഹറിനിൽ നിന്നും മെഡിക്കൽ ബിരുദത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ സുസ്മിതാ അരോളിയെയും അനുമോദിക്കുകയും അവർക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്യ്തു.

ചടങ്ങിനു ബി.കെ.എസ് സെക്രട്ടറി സ്വാഗതവും പ്രസിഡണ്ട് വർഗീസ് കാരക്കൽ, വൈസ് പ്രസിഡണ്ട് അബ്ദുൽ റഹ്മാൻ എന്നിവർ അനുമോദനങ്ങൾ അർപ്പിക്കുകയും ചെയ്യതൂ.