ബഹ്‌റൈൻ കേരളീയ സമാജത്തിലെ ഓണാഘോഷങ്ങളുടെ ഭാഗമായുള്ള മെഗാതിരുവാതിര യുടെ പൂജ 4 ന് സമാജത്തിൽ വച്ച് നടന്നു സമാജം പ്രസിഡന്റ് ജി കെ നായർ ഭദ്രദീപം തെളിയിച്ചു. സമാജം ജനറൽ സെക്രടറി മനോജ് മാത്യു. ഓണാഘോഷങ്ങളുടെ ജനറൽ കൺ വീനർ സജുകുമാർ ,ജനറൽ കോർഡിനേറ്റർ ജയകുമാർ എസ് . സമാജം കലാ വിഭാഗം സെക്രടറി ഷാജഹാൻ എ ആർ ,സമാജത്തിലെ വനിതാ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. രജിസ്‌ട്രേഷനും മറ്റു വിവരങ്ങൾക്കും ഷൈനി കോശി 36715550 ജയശ്രീ സോമനാഥ് 39543077 എന്നിവരെ വിളിക്കാവുനതാണ്