- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം ചിൽട്രൻസ് തിയേറ്ററിന്റെ ആഭിമുഖ്യത്തിൽ മാജിക് പരിശിലന ഷോ നാളെ
ബഹ്റൈൻ കേരളീയ സമാജം ചിൽട്രൻസ് തിയേറ്ററിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ജൂൺ പതിനാലു (ജൂൺ 14) ഞായരാഴ്‌ച്ച വൈകിട്ട് എട്ടു മണിക്ക് സമാജം രാമചന്ദ്രൻ ഹാള്ളിൽ മാജിക് പരിശീലന ഷോ നടത്തപ്പെടുന്നു. ശാലോം ടി.വി. ഫെയിമും പ്രശസ്ത മജിഷ്യനുമായ ശ്രീ.ജോയ്‌സ് മുക്കുടം നേതൃത്വം നല്കുന്ന ക്ലാസിലേക്ക് ഏവർക്കും സ്വാഗതം.

X

Next Story