ഹറിനിലെ പൗരാവലിയുടെ നേതൃത്വത്തിൽ 32 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മുൻ സമാജം പ്രസിഡന്റും സമാജം ആസ്ഥാന നിർമ്മാണത്തിന്റെ ടെക്‌നിക്കൽ കോർഡിനെറ്ററും ആയിരുന്ന പി . വി മോഹന കുമാറിനും, കാനഡയിലേക്ക് മടങ്ങുന്ന കഴിഞ്ഞ വർഷത്തെ ജനറൽ സെക്രെട്ടറിയും തുടർച്ചയായി 3 വര്ഷം സമാജം കലാ വിഭാഗം സെക്രെട്ടറിയും ആയിരുന്ന മ്രനോജ് മാത്യുവിനും സമാജം ഡയമണ്ട് ജുബിലീ ഹാളിൽ വച്ച് 2 ജൂലായ് 2015 ന് യാത്ര അയപ്പ് നൽകുന്നു.

ചടങ്ങിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ പേർ രജിസ്‌റർ ചെയ്യേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്ക് ജയൻ എസ് നായർ 33777232,39810554 വിളിക്കാവുന്നതാണ്.