- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ ദേശീയ ദിനാഘോഷ പരിപാടികളുടെ വിജയം കെഎംസിസി നന്ദി അറിയിച്ചു
മനാമ: ബഹ്‌റൈൻ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ടു ,കെ എം സി സി ബഹ്‌റൈൻ ഒരുമാസക്കാലത്തോള മായി നടത്തിവന്ന വിവിധ പരിപാടികൾ വിജയപ്പിക്കുവാൻ സഹകരിച്ചവർക്ക് കെ എം സി സി സംസ്ഥാന കമ്മിറ്റി നന്ദി അറിയിച്ചു. ഉത്ഘാടന പരിപാടി മുതൽ സമാപന സംഗമവും,ഇശൽ നിലാവും വരെ യുള്ള പരിപാടികളിൽ സഹകരിച്ച ബഹ്‌റൈനിലെ വിവിധ എം പി മാർ അന്താരാഷ്ട്ര സർക്യൂട്ട് അധികൃത

മനാമ: ബഹ്‌റൈൻ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ടു ,കെ എം സി സി ബഹ്‌റൈൻ ഒരുമാസക്കാലത്തോള മായി നടത്തിവന്ന വിവിധ പരിപാടികൾ വിജയപ്പിക്കുവാൻ സഹകരിച്ചവർക്ക് കെ എം സി സി സംസ്ഥാന കമ്മിറ്റി നന്ദി അറിയിച്ചു.
ഉത്ഘാടന പരിപാടി മുതൽ സമാപന സംഗമവും,ഇശൽ നിലാവും വരെ യുള്ള പരിപാടികളിൽ സഹകരിച്ച ബഹ്‌റൈനിലെ വിവിധ എം പി മാർ അന്താരാഷ്ട്ര സർക്യൂട്ട് അധികൃതർ,സല്മാനിയ മെഡിക്കൽ സെന്റെർ ,മുഹറഖ് മുനിസിപ്പാലിറ്റി അധികൃതർ,ബഹ്‌റൈനിലെ വിവിധ മത സാമൂഹിക സാംസ്‌കാരിക നേതാക്കൾ,പ്രവർത്തകർ,കെ എം സി സി യുടെ സംസ്ഥാന ജില്ലാ,ഏരിയ നേതാക്കൾ, പവർത്തകർ, മാദ്ധ്യമ പ്രവർത്തകർ, ഇതോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീരിലേക്കും മറ്റും പരസ്യങ്ങൾ തന്നു സഹകരിച്ച വിവിധ ബിസിനസ് സ്ഥാപനങ്ങൾ, കലാപരിപാടികളിൽ പങ്കെടുത്ത വിവിധ കലാകാരന്മാർ തുദങ്ങിയെല്ലവർക്കും സംസ്ഥാന കമ്മിറ്റി പ്രത്യേകം നന്ദി അറിയിക്കുന്നതായി സംസ്ഥാന പ്രസിഡന്റ് എസ്.വി.ജലീൽ,ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൾ എന്നിവർ അറിയിച്ചു.

