- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ ലാൽ കെയേഴ്സ് മോഹൻലാലിന്റെ ന്മദിനം ഇഫ്താർ നടത്തി ആഘോഷിച്ചു
ബഹ്റൈൻ ലാൽ കെയെർസ് പത്മശ്രീ ലെഫ്റ്റ്. കേണൽ മോഹൻലാലിന്റെ ജന്മദിനം സല്മാബാദിൽ അൽ മുർജാൻ ഗാരേജിൽ സാധാരണക്കാരായ തൊഴിലാളികളുമൊത്ത് നോൻപു തുറന്നു കൊണ്ട് ആഘോഷിച്ചു. നോമ്പ് തുറയ്ക്ക് ശേഷം കേക്ക് മുറിച്ചു കൊണ്ട് ജന്മദിന ആഘോഷം ഉത്ഘാടനം ചെയ്തു. ബഹ്റൈൻ ലാൽ കെയെർസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ, സെക്രെട്ടറി എഫ് എം ഫൈസൽ, ട്രെഷറർ ഷൈജു, മറ്റു എക്‌സിക്യുട്ടിവ് അംഗങ്ങൾ ആയ പ്രജിൽ, ടിറ്റോ, അരുൺ തൈക്കാട്ടിൽ, അരുൺ നെയ്യാർ ,മണിക്കുട്ടൻ, അജി ചാക്കോ, ഗോപേഷ് , അനു എബ്രഹാം, തോമസ് ഫിലിപ്പ്, അനു കമൽ, സുബിൻ, വൈശാഖ്, സോനു, രതീഷ്, റിതിൻ, രഞ്ജിത്, സ്മിജേഷ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
ബഹ്റൈൻ ലാൽ കെയെർസ് പത്മശ്രീ ലെഫ്റ്റ്. കേണൽ മോഹൻലാലിന്റെ ജന്മദിനം സല്മാബാദിൽ അൽ മുർജാൻ ഗാരേജിൽ സാധാരണക്കാരായ തൊഴിലാളികളുമൊത്ത് നോൻപു തുറന്നു കൊണ്ട് ആഘോഷിച്ചു. നോമ്പ് തുറയ്ക്ക് ശേഷം കേക്ക് മുറിച്ചു കൊണ്ട് ജന്മദിന ആഘോഷം ഉത്ഘാടനം ചെയ്തു.
ബഹ്റൈൻ ലാൽ കെയെർസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ, സെക്രെട്ടറി എഫ് എം ഫൈസൽ, ട്രെഷറർ ഷൈജു, മറ്റു എക്‌സിക്യുട്ടിവ് അംഗങ്ങൾ ആയ പ്രജിൽ, ടിറ്റോ, അരുൺ തൈക്കാട്ടിൽ, അരുൺ നെയ്യാർ ,മണിക്കുട്ടൻ, അജി ചാക്കോ, ഗോപേഷ് , അനു എബ്രഹാം, തോമസ് ഫിലിപ്പ്, അനു കമൽ, സുബിൻ, വൈശാഖ്, സോനു, രതീഷ്, റിതിൻ, രഞ്ജിത്, സ്മിജേഷ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Next Story