- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രശസ്ത സംവിധായകൻ പ്രിയദർശന് ലാൽ കെയെർസ് ബഹ്റിന്റെ ആദരവ്
പ്രശസ്ത ബോളിവുഡ്, മലയാള സംവിധായകൻ ആയ പ്രിയദർശന് ലാൽ കെയെർസ് ബഹ്‌റൈൻ ഭാരവാഹികൾ മൊമെന്റോ നൽകി ആദരിച്ചു. ഹ്രസ്വ സന്ദർശനത്തിനായി ബഹറിനിൽ എത്തിയ അദ്ദേഹം ലാൽ കെയെർസ് ബഹ്‌റൈൻ നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളെയും മറ്റു പരിപാടികളെയും അഭിനന്ദിക്കുകയും എല്ലാ വിധ ആശംസകളും നേരുകയും ചെയ്തു. ലാൽ കെയെർസ് ബഹ്‌റൈൻ കോ ഓർഡിനേറ്റേഴ്‌സ് ആയ ജഗത്

X
പ്രശസ്ത ബോളിവുഡ്, മലയാള സംവിധായകൻ ആയ പ്രിയദർശന് ലാൽ കെയെർസ് ബഹ്‌റൈൻ ഭാരവാഹികൾ മൊമെന്റോ നൽകി ആദരിച്ചു. ഹ്രസ്വ സന്ദർശനത്തിനായി ബഹറിനിൽ എത്തിയ അദ്ദേഹം ലാൽ കെയെർസ് ബഹ്‌റൈൻ നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളെയും മറ്റു പരിപാടികളെയും അഭിനന്ദിക്കുകയും എല്ലാ വിധ ആശംസകളും നേരുകയും ചെയ്തു.
ലാൽ കെയെർസ് ബഹ്‌റൈൻ കോ ഓർഡിനേറ്റേഴ്‌സ് ആയ ജഗത് കൃഷ്ണകുമാർ, ഫൈസൽ എഫ് എം , ഇപ്പോൾ സൂപ്പർ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ടിന്റെ എന്നും എപ്പോഴും എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ ബഹ്‌റൈൻ പ്രവാസി ശ്രീക്കുട്ടി രമേഷ്, ജ്യോതിഷ് പണിക്കർ എന്നിവർ സന്നിഹിതരായിരുന്നു.
Next Story

