- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റിനിൽ ഹൃദയാഘാതം മൂലം മരിച്ച പത്തനംതിട്ട സ്വദേശിയുടെ സംസ്‌കാരം നാളെ; മൃതദേഹം നാട്ടിലെത്തിച്ചു
ബഹ്‌റിനിൽ ഹൃദയാഘാതം മൂലം മരിച്ച പത്തനംതിട്ട സ്വദേശിയുടെ സം്‌സ്‌കാരം നാളെ നടക്കും. മൈലപ്ര കുട്ടത്തോട് പുതുപ്പറമ്പിൽ തോമസ് പി. മാത്യു (വിനു)വിന്റെ മൃതദേഹം ഇന്നലെ രാത്രിക്കുള്ള ഗൾഫ് എയർ വിമാനത്തിൽ നാട്ടിലേയ്ക്ക് അയ്യച്ചു ഇന്നലെ സൽമാനിയ ആശുപത്രിയില പൊതു ദർശനത്തിന് ശേഷമാണ് വിനുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. സംസ്‌കാരം ശനിയാഴ്ച
ബഹ്‌റിനിൽ ഹൃദയാഘാതം മൂലം മരിച്ച പത്തനംതിട്ട സ്വദേശിയുടെ സം്‌സ്‌കാരം നാളെ നടക്കും. മൈലപ്ര കുട്ടത്തോട് പുതുപ്പറമ്പിൽ തോമസ് പി. മാത്യു (വിനു)വിന്റെ മൃതദേഹം ഇന്നലെ രാത്രിക്കുള്ള ഗൾഫ് എയർ വിമാനത്തിൽ നാട്ടിലേയ്ക്ക് അയ്യച്ചു
ഇന്നലെ സൽമാനിയ ആശുപത്രിയില പൊതു ദർശനത്തിന് ശേഷമാണ് വിനുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. സംസ്‌കാരം ശനിയാഴ്ച കടമനിട്ട സെന്റ് ജോൺസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടക്കും.
Next Story