- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ മാർത്തോമ യുവജന സഖ്യം ഇന്റർ ചർച്ച് വോളി ബോൾ മത്സരം നാളെ
മനാമ :ബഹ്‌റൈൻ മാർത്തോമ യുവജന സഖ്യം ഇന്റർ ചർച്ച് വോളിബോൾ മത്സരം സംഘടിപ്പിക്കുന്നു.കെ സി എ യിൽ വെള്ളിയാഴ്‌ച്ച (28 /11/ 14) ന് വൈകിട്ട് 3,മണിമുതലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് .ബഹ്രൈനിലെ എല്ലാ എപ്പിസ്‌കോപൽ ഇടവകകളിൽ നിന്നും ഉള്ള ടീമുകൾ മത്സരത്തിൽ പങ്കെടുക്കും കെസിഎ പ്രസിഡന്റ് സാം അൻസിൽ ഫ്രാൻസിസ് മത്സരം ഉത്ഘാടനം ചെയ്യും .മത്സര വിജയ

X
മനാമ :ബഹ്‌റൈൻ മാർത്തോമ യുവജന സഖ്യം ഇന്റർ ചർച്ച് വോളിബോൾ മത്സരം സംഘടിപ്പിക്കുന്നു.കെ സി എ യിൽ വെള്ളിയാഴ്‌ച്ച (28 /11/ 14) ന് വൈകിട്ട് 3,മണിമുതലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് .ബഹ്രൈനിലെ എല്ലാ എപ്പിസ്‌കോപൽ ഇടവകകളിൽ നിന്നും ഉള്ള ടീമുകൾ മത്സരത്തിൽ പങ്കെടുക്കും
കെസിഎ പ്രസിഡന്റ് സാം അൻസിൽ ഫ്രാൻസിസ് മത്സരം ഉത്ഘാടനം ചെയ്യും .മത്സര വിജയികൾക്ക് എവർ റോളിങ് ട്രോഫികൾ വിതരണം ചെയ്യും എന്ന് കൺവീനർ അജേഷ് കോശി,ബഹ്‌റൈൻ മാർത്തോമ യുവജന സഖ്യം സെക്രട്ടറി സിൻസൺ ചാക്കോ പുലിക്കോട്ടിൽ എന്നിവർ അറിയിച്ചു.
Next Story

